Wed. Dec 18th, 2024

Day: May 24, 2024

എഐ എല്ലാ ജോലികളും ഭാവിയിൽ ഇല്ലാതാക്കുമെന്ന് ഇലോൺ മസ്ക്

ലണ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എല്ലാ ജോലികളും ഭാവിയിൽ ഇല്ലാതാക്കുമെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക്. ഭാവിയിൽ എല്ലാ ജോലികളും എഐ ഏറ്റെടുക്കുമെന്നും എല്ലാവർക്കും ജോലി നഷ്ടപ്പെടുമെന്നും…

ആറ്റിങ്ങൽ ഇരട്ടക്കൊല: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിൻ്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി…

Death of Ibrahim Raizi: Iran released the investigation report

ഇബ്രാഹീം റഈസിയുടെ മരണം; അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് ഇറാൻ

തെഹ്‌റാൻ: ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസിയുടെയും സംഘത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇറാൻ സായുധ സേന മേധാവി പുറത്തുവിട്ടു. തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളിൽ…

US assets in Russia will be confiscated; Putin signed the order

റഷ്യയിലെ യുഎസ് സ്വത്തുക്കള്‍ കണ്ടുകെട്ടും; ഉത്തരവില്‍ ഒപ്പുവെച്ച് പുടിന്‍

മോസ്‌കോ: റഷ്യയിലെ യുഎസ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരികളെ അനുവദിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ച് റഷ്യൻ പ്രസിഡന്റ്. വ്യാഴാഴ്ചയാണ് ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഒപ്പുവെച്ചത്. നിലവിലെ ഉത്തരവ്…

Chance of heavy rain in kerala; Orange alert in three districts

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. കേരളതീരത്തിന് സമീപം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന്…

Fish Kill: Losses Over 10 Crores

മത്സ്യക്കുരുതി: നഷ്ടം 10 കോടിയിലേറെ

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ മത്സ്യകർഷകർക്കുണ്ടായ നാശനഷ്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഫിഷറീസ് വകുപ്പ് ഇന്ന് സമർപ്പിക്കും. മത്സ്യകർഷകർക്കും തൊഴിലാളികൾക്കും പത്തു കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഫിഷറീസ്…