Sat. Jan 18th, 2025

Day: May 6, 2024

കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ താത്കാലിക ഇരുമ്പ് ഗോവണി തകർന്ന് ഒരാൾ മരിച്ചു. ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക്…

ഇ ഡി റെയ്ഡ്; മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനിൽ നിന്നും 20 കോടി പിടികൂടി

റാഞ്ചി: ഝാര്‍ഖണ്ഡിലെ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനിൽ നിന്നും കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). റാഞ്ചിയിൽ വിവിധയിടങ്ങളില്‍ ഇ ഡി നടത്തിയ…

അൽജസീറയുടെ ഓഫീസ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ; പിന്നാലെ റെയ്ഡ്

ടെൽ അവീവ്: ഇസ്രായേലിൽ അൽജസീറയുടെ ഓഫീസ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യസുരക്ഷക്ക് ഭീക്ഷണിയാകുന്ന മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് അനുവദിക്കുന്ന ബിൽ ഇസ്രായേൽ മന്ത്രിസഭ ഏകകണ്ഠമായി…

റോക്കറ്റ് ആക്രമണം; മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്

ടെൽ അവീവ്: കെരം ഷാലോമിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു. ഇസ്രായേലിലേക്ക് റഫ ഭാഗത്ത് നിന്നും പത്തിലധികം…

ഗുജറാത്തിൽ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി

ഗാന്ധിനഗർ: ഗുജറാത്തിൽ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിലാണ് സംഭവം. തുറമുഖ വികസനത്തിനായി മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകൾ…