Sat. Sep 13th, 2025

Year: 2023

വേനലവധി ക്ലാസുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

വേനലവധി ക്ലാസുകള്‍ പൂര്‍ണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍ പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധന ബാധകമാണ്. സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമെന്ന്…

എന്‍സിപിയില്‍ തലമുറമാറ്റം: സുപ്രിയ സുലെ നേതൃത്വത്തിലേക്ക്

1. സുപ്രിയ സുലെ എന്‍സിപി നേതൃത്വത്തിലേക്ക് 2. സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ 3. അബുദാബി നിക്ഷേപസംഗമം: മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ വിലക്ക് 4. എഐ കാമറ: ഈ മാസം…

കൂടത്തായി കേസില്‍ സിപിഎം നേതാവ് കൂറുമാറി

കൂടത്തായി കൂട്ടക്കൊലക്കേസിലും കൂറുമാറ്റം. കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയായ കട്ടാങ്ങല്‍ സ്വദേശി സിപിഎം പ്രാദേശിക നേതാവ് പ്രവീണ്‍ കുമാര്‍ എന്നയാളാണ് പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയത്. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍…

മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്; യാത്രക്കാര്‍ക്ക് തിരികെ പണം നല്‍കുമെന്ന് അധികൃതര്‍

ഡല്‍ഹി: മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. മെയ് ഒമ്പത് വരെയുള്ള മുഴുവന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. സര്‍വീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഗോ…

കോലിക്കും ഗംഭീറിനുമെതിരെ സെവാഗ്

ഐപിഎല്ലില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സര ശേഷം അരങ്ങേറിയത്. ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങളായ ഗംഭീറും കോലിയും ഗ്രൗണ്ടില്‍…

ഗുസ്തി താരങ്ങളുടെ ഹര്‍ജി തീര്‍പ്പാക്കി സുപ്രീംകോടതി

ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി സുപ്രീംകോടതി.…

എന്‍സിപിയെ നയിക്കാന്‍ സുപ്രിയ സുലെ എത്തുമെന്ന് സൂചന

എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുപ്രിയ സുലെ എത്തുമെന്ന് സൂചന. അജിത്ത് പവാറിന് സംസ്ഥാനങ്ങളുടെ ചുമത നല്‍കാനും നീക്കമുണ്ട്. സുപ്രിയ സുലെയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി.…

സുഡാനിലെ ആഭ്യന്തര സംഘര്‍ഷം: ഓപ്പറേഷന്‍ കാവേരി ദൗത്യം തുടരുന്നു

ഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 135 ഇന്ത്യക്കാരെ കൂടി ജിദ്ദയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പോര്‍ട്ട് സുഡാനില്‍ നിന്നുള്ളവരെയാണ് തിരികെ എത്തിച്ചതെന്ന്…

തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ഒരു നിമിഷം മതി; അധ്യാപകനെതിരെ ഭീഷണിയുമായി പോലീസ്

ബീഹാറില്‍ അധ്യാപകനെതിരെ ഭീഷണിയുമായി പോലീസ്. തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ഒരു നിമിഷം മതിയെന്നാണ് പൊലീസിന്റെ ഭീ ഷണി. ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം…

ബിഹാര്‍, യുപി എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ ഗോവ മുഖ്യമന്ത്രി

പനാജി: ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയുടെ തീരദേശത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 90 ശതമാനവും ചെയ്യുന്നത്…