2016 മുതല്‍ അദാനി കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തിയിട്ടില്ലെന്ന് സെബി
ഡല്‍ഹി: 2016 മുതല്‍ അദാനി കമ്പനികള്‍ക്കെതിരെ യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സുപ്രീം കോടതിയില്‍ നല്‍കിയ മറുപടിയിലാണ് സെബി…