Tue. Jul 29th, 2025

Year: 2023

maoist presence in kannur kottiyoor uniformed armed men & women including

കണ്ണൂരിൽ മാവോവാദി സാന്നിധ്യം

കണ്ണൂർ: കൊട്ടിയൂരിൽ മാവോവാദി സംഘമെത്തി. കൂനംപള്ള കോളനിയിലാണ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്ന യൂണിഫോം ധരിച്ച ആയുധധാരികളായ സംഘമെത്തിയത്. ഇന്നലെ രാത്രി എട്ടു മണിയോടെ കൂനംപള്ള…

tamil cinema tamil actor mayilsamy dies at 57

തമിഴ് ഹാസ്യ നടൻ മയിൽസാമി അന്തരിച്ചു

മുതിർന്ന തമിഴ് ഹാസ്യ നടൻ മയിൽസാമി അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രൻ,…

Pinarayi Vijayan

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ നിര്‍ദേശം

കോഴിക്കോട്; മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായി പരാതി. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളേജ് അധികൃതരാണ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ്…

സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്. ഇത്തരം ചാനലുകള്‍ വഴി വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാകും എന്നതിനാലാണ് നടപടി. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കലാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്തിനുള്ള…

കൃഷി വകുപ്പ് ഇസ്രയേലിലേക്ക് അയച്ച ഒരു കര്‍ഷകനെ കാണാതായി

സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കര്‍ഷകരില്‍ ഒരാളെ കാണാതായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നു…

എലൂരിലെ വായു അപകടത്തില്‍; നിത്യരോഗികളായി പ്രദേശവാസികള്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏലൂര്‍-എടയാര്‍ മേഖലയിലെ ജനങ്ങള്‍ ശ്വസിക്കുന്നത് വിഷവായുവാണ്. ഇപ്പോഴിതാ വിഷവായുവിന്റെ തോത് അത്യാപകടകരമായ രീതിയില്‍ കൂടിയിരിക്കുകയാണെന്നു വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഈ മേഖലയിലെ…

passport n

പാസ്‌പോര്‍ട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പാസ്‌പോര്‍ട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ആപ്പുമായി വിദേശകാര്യ മന്ത്രലായം. എം പാസ്‌പോര്‍ട്ട് ആപ്പ് എന്നാണ് ഇതിന്റെ പേര്. ആപ്പ് നിലവില്‍ വന്നാല്‍ പൊലീസ് വെരിഫിക്കേഷനായുള്ള കാത്തിരിപ്പ്…

കണ്ണൂര്‍ കോടതി സമുച്ചയ നിര്‍മാണം; ഊരാളുങ്കലിന് നല്‍കിയ ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

കണ്ണൂര്‍: കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉയര്‍ന്ന തുക ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് കരാര്‍ നല്‍കുന്നത്…

ഉദ്ധവിന് തിരിച്ചടി; യഥാര്‍ത്ഥ ശിവസേന ഷിന്‍ഡെ വിഭാഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതോടെ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ശിവസേനയുടെ 55 എംഎല്‍എമാരില്‍…

പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് സണ്‍ഗ്ലാസുകള്‍; ഇന്ത്യക്കാരന്റെ കണ്ടുപിടിത്തം

ഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് സണ്‍ഗ്ലാസുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ് ഒരു കമ്പനി. അക്ഷയ എന്ന നിര്‍മാണ കമ്പനിയാണ് ഈ പുത്തന്‍ ആശയം അവതരിപ്പിച്ചിരിക്കുന്നത്. ചിപ്‌സിന്റെ പ്ലാസ്റ്റിക് പാക്കറ്റുകള്‍ ശേഖരിച്ചാണ്…