Wed. Jul 30th, 2025

Year: 2023

owaisi-aimim

അസദുദ്ദീന്‍ ഒവൈസി എംപിയുടെ വീടിന് നേരെ കല്ലേറ്

ഡല്‍ഹി: എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ വീടിന് നേരെ കല്ലേറ്. അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വീടിനെ നേരെയാണ് ആക്രമണമുണ്ടായതെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അക്രമികളെ ഇതുവരെ…

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി ബ്ലൂ ടിക്ക് വാങ്ങാം

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് സ്വന്തമാക്കാം. മാതൃകമ്പനിയായ മെറ്റയാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഐഡി കാര്‍ഡ് കൈവശമുള്ളവര്‍ക്ക്…

syria air strike

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; അഞ്ച് മരണം

ഡമാസ്‌കസ്: സിറിയയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 15പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ അതീവ സുരക്ഷാ മേഖലയായ കഫര്‍ സൗസയിലാണ് ആക്രമണമുണ്ടായത്.…

Sanjay Raut

2000 കോടിയുടെ കൈമാറ്റം; ശിവസേനയുടെ പേരും ചിഹ്നവും കൊടുത്തതില്‍ അഴിമതി: സഞ്ജയ് റാവത്ത്

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മിീഷന്റെ തീരുമാനത്തില്‍ കോടികളുടെ ഇടപാട് നടന്നതായി ആരോപണം. 2000 കോടി രൂപയുടെ കൈമാറ്റം…

hariyana

പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസ്; പൊലീസിനെതിരെ വെളിപ്പെടുത്തല്‍

ചണ്ഡീഗഢ്: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാന്‍ യുവാക്കളെ ചുട്ടുകൊന്ന കേസില്‍ പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട നസീറിനെയും ജുനൈദിനയും ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന അക്രമികള്‍ അവശനിലയിലായപ്പോള്‍…

M_Sivasankar

ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസിലെ കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ ഇന്ന് ഉച്ചയോടെ…

bbc on income tax raid

മോശം പെരുമാറ്റം; മാധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ല; റെയ്ഡിനെതിരെ ബിബിസി

മുംബൈ, ഡൽഹി ഓഫിസുകളിൽ നടന്ന ആദായ നികുതി പരിശോധനക്കിടെ ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന് ബിബിസി. മണിക്കൂറുകളോളം ജോലി തടസ്സപ്പെട്ടതായും ആദായ നികുതി വകുപ്പ്…

മാധ്യമപ്രവര്‍ത്തകരെ ജോലിചെയ്യാന്‍ അനുവദിച്ചില്ല,ആദായനികുതി വകുപ്പിനെതിരേ BBC

ഡല്‍ഹി ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനാനടപടികള്‍ പുരോഗമിക്കുമ്പോള്‍ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബിബിസി. ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും ബിബിസി ആരോപിച്ചു.…

ഇസ്രയേലില്‍ കാണാതായ കര്‍ഷകന്‍ കുടുംബത്തെ ബന്ധപ്പെട്ടു

സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കര്‍ഷകന്‍ കുടുംബവുമായി ബന്ധപ്പെട്ടു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനാണ്  വ്യാഴാഴ്ച രാവിലെ…

ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി ടീം ഇന്ത്യ. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യത്തില്‍ 26.4 നാലു…