പഠിക്കാനും പഠിപ്പിക്കാനും ഇനിയെന്ത്? എന്‍സിഇആര്‍ടിയുടെ വെട്ടിമാറ്റലുകള്‍
വെട്ടിമാറ്റി വെട്ടിമാറ്റി ഇനിയെന്താണ് പാഠപുസ്തകങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് പഠിക്കാനുള്ളത് എന്ന ചോദ്യത്തിലെത്തി നില്‍ക്കുകയാണ് നിലവിലെ പാഠപുസ്തക പരിഷ്‌കരണം. ഓരോ ന്യായങ്ങള്‍ പറഞ്ഞ് പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കുന്ന എന്‍സിഇആര്‍ടിയുടെ നടപടി…
സ്റ്റെതസ്ക്കോപ്പിടുന്ന കൊലയാളികള്‍
ശരാശരി ഒന്നര ലക്ഷം മനുഷ്യരാണ് ഇന്ത്യയില്‍ റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. ഇതില്‍ വലിയൊരു ശതമാനവും മരണത്തിനു കീഴടങ്ങുന്നത് മസ്തിഷ്ക മരണത്തെ തുടര്‍ന്നാണ്. ര്‍വീസ് സെക്ടറിലെ ഏറ്റവും ബഹുമാനമര്‍ഹിക്കുന്ന…
തുറന്ന പോരിനൊരുങ്ങി കേന്ദ്രവും ദ്രാവിഡ മുന്നേറ്റ കഴകവും
മിഴ്‌നാട് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. അതിന് തിരികൊളുത്തിയിരിക്കുന്നത് ബിജെപിയും. തമിഴ്‌നാട് സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മില്‍ പരസ്പരം പോര്‍വിളി മുഴക്കുകയാണ്.…
പാർട്ടി അംഗത്വം എന്ന വിഭവാകർഷണ യന്ത്രത്തിന്റെ നേര്
ഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായി പ്രവർത്തിച്ചു എന്ന കൃത്രിമ രേഖ ചമച്ച് മറ്റൊരു താത്കാലിക അധ്യാപന നിയമനം നേടാൻ എസ്എഫ്‌ഐ എന്ന വിദ്യാർത്ഥി സംഘടനയിലെ നേതാവും പ്രമുഖ…
ഒരു കാടുണ്ടാക്കിയ കഥ
മണ്ണിനെയും പ്രകൃതിയെയും അറിയണോ? മനോജിനൊപ്പം ചേരാം… ഒന്നര ഏക്കർ ഭൂമിയിൽ മരങ്ങളും പക്ഷികളും ജീവജാലങ്ങളും കൊണ്ട് സമ്പന്നമാണ് ഇവിടം നുഷ്യനെ പോലെ സ്വതന്ത്രമായി വളരാൻ പ്രകൃതിയും ജീവജാലങ്ങളും…
ആശയങ്ങള്‍ക്ക് കത്രിക വെയ്ക്കുന്ന അധികാരം
ബിസിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍‘; ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഡോക്യുമെന്ററി. മോദിയെ കുറ്റാരോപിതനാക്കുന്ന ഈ ഡോക്യുമെന്ററി നിരവധി ചോദ്യങ്ങള്‍ നിരത്തുകയും…
കൊമ്പരില്‍ കൊമ്പന്‍ ആനമല കലീം
ജീവഭയംകൊണ്ട് കലീമിന്‍റെ വയറിനടിയിൽ ഒളിക്കാനെ അവര്‍ക്ക് നിവൃത്തിയുണ്ടായുള്ളൂ. പൊരിഞ്ഞ പോരാട്ടത്തിനിടയിലും പളനിച്ചാമിയേയും ഗാര്‍ഡുകളെയും സംരക്ഷിച്ചുകൊണ്ട് കലീം പോരാടി, അതില്‍ വിജയിക്കുകയും ചെയ്തു. നവേട്ടയ്ക്കായി വീരപ്പന്‍ സത്യമംഗലം കാടുകളിലേക്ക്…