Thu. Aug 28th, 2025

Year: 2023

സേഫ് കേരള പദ്ധതിക്ക് ഭരണാനുമതി

സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉയർന്നു വരുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് സേഫ് കേരള. ആധുനിക…

അപകീർത്തി കേസ്: രാഹുൽ ഗാന്ധി നല്കിയ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നല്കിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ശിക്ഷിച്ച് കൊണ്ടുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ വാദം. കോടതി…

ഐപിഎൽ: രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്‌സും നേർക്കുനേർ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. ടൂർണമെന്റിലെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് എം എസ് ധോണിയും സഞ്ജു സാംസണും ഇന്നിറങ്ങുന്നത്. ചെന്നൈയിലെ എംബി…

ബോംബ് ഭീഷണി: ഡല്‍ഹിയിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു

ഡല്‍ഹി: ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ദക്ഷിണ ഡല്‍ഹിയിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ഇ-മെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് കാണിച്ച് രാവിലെ…

സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പോലീസെടുത്ത എഫ്‌ഐആറിന് സ്റ്റേ

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന…

‘പേപ്പട്ടി’ പരാമർശം; ലോകായുക്ത മാപ്പ് പറയണമെന്ന് വി ഡി സതീശൻ

ദുരിതാശ്വാസ നിധി ദുരുപയോഗ കേസിലെ ഹർജിക്കാരനെ പേപ്പട്ടി എന്ന് വിളിച്ച ലോകായുക്തയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആര്‍ എസ്…

ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സോഫി തോമസ്  ഹര്‍ജി തള്ളുകയായിരുന്നു.എതിര്‍…

വിമത മേഖലയില്‍ മ്യാന്‍മാര്‍ സൈന്യത്തിന്റെ വ്യോമാക്രമണം

മ്യാന്‍മാര്‍ സൈന്യം രാജ്യത്തിന്റെ വിമത മേഖലയില്‍ വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ടു. മ്യാന്‍മറില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ പട്ടാളഭരണത്തെ എതിര്‍ത്തവരെ ലക്ഷ്യം…

നിരാഹാര സമരം നടത്തിയതിന് പിന്നാലെ സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലേക്ക്

കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി ഏകദിന നിരാഹാര സമരം നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സചിന്‍ പൈലറ്റ് ഇന്ന് ഡല്‍ഹിയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍…

സ്വര്‍ണ്ണം, ഡോളര്‍ കടത്ത് കേസുകള്‍: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ഉണ്ടാകില്ല

1. സ്വര്‍ണ്ണം, ഡോളര്‍ക്കടത്ത് കേസുകള്‍; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി 2. പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ വെടിവെയ്പ്പ് 3. വീണ്ടും കൊവിഡ് കണക്കുകളില്‍ വര്‍ധന 4.മുഖ്യമന്ത്രിയുടെ…