ശുചീകരണ പ്രവർത്തനം വഴിമുട്ടി; പനിച്ചൂടിൽ കുമ്പളങ്ങി
കുമ്പളങ്ങി പഞ്ചായത്തിലെ നാലുപേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ് ചീകരണം വഴിമുട്ടിയ കുമ്പളങ്ങിയിൽ പകർച്ചവ്യാധികളും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും തുടർക്കഥയാകുകയാണ്. ഏറ്റവുമൊടുവിൽ കുമ്പളങ്ങി പഞ്ചായത്തിലെ വാർഡ് 7 ലെ…
സ്വത്തവകാശവും സ്ത്രീകളും പിന്നെ മതങ്ങളും
ലോകത്താകമാനമുള്ള സ്ത്രീകള്‍ വോട്ടവകാശം, സ്വത്തവകാശം, വിവാഹമോചനം തുടങ്ങിയ പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നത് നിരവധി പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ്. ഇതില്‍ ഇന്ത്യയിലെ സ്ത്രീകള്‍ നടത്തിയ സമരങ്ങളെല്ലാം ചരിത്രത്തില്‍ ഇടംപിടിച്ചവയാണ്. എന്നാലിന്ന് സാമൂഹികമായും…
വേട്ടയാടി വിളയാടിയവര്‍ മാപ്പ് പറയുമോ ?
കോളേജ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന പ്രിയാ വര്‍ഗീസിനു അപേക്ഷ നല്‍കുന്ന സമയത്ത് ഒന്‍പത് വര്‍ഷത്തിലേറെയുള്ള പ്രവര്‍ത്തന പരിചയമുണ്ട് ണകള്‍ പറക്കുന്നു, സത്യം അതിന്‍റെ പിന്നാലെ മുടന്തി വരുന്നു. ഇന്നത്തെ…
യശോദയുടെ ഗ്രന്ഥപ്പുര
7500 ൽ അധികം പുസ്തകങ്ങളുമായി നാല് വർഷക്കാലമായി യശോദയുടെ ഈ പ്രയാണം ആരംഭിച്ചിട്ട് യനയുടെ ഡിജിറ്റൽ ലോകത്തും പുസ്തകങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന മിടുക്കിയാണ് യശോദയെന്ന പത്താം ക്ലാസ്സുകാരി.…
മരണം കാത്ത് മുണ്ടയ്ക്കല്‍ തീരദേശം
കൊല്ലം ജില്ലയിലെ തീരദേശഗ്രാമമായ മുണ്ടക്കലില്‍ കടല്‍ക്ഷോപം രൂക്ഷമാകുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡ് അടക്കമുള്ള ഗതാഗത മാര്‍ഗം ഇല്ലാതെയായി. ഉറങ്ങാന്‍ പോലും കഴിയാതെ തകര്‍ന്ന വീടുകള്‍ക്കുള്ളില്‍…
‘തൊപ്പി’കൾ ഉണ്ടായതെങ്ങനെ? പാരലൽ വേൾഡിലെ കുട്ടിപ്പട്ടാളവും തലമുറകളായി തീരാത്ത അമ്മാവൻ വേവലാതികളും
രു കഥയിൽ തുടങ്ങാം. നാട്ടിൻ പുറത്തെ അയൽവാസികളാണ് രാഘവനും റഹ്മാനും. രണ്ടു പേർക്കും ഏകദേശം അറുപത്തഞ്ചോളം വയസ്സ് പ്രായമുണ്ട്. കയ്യിൽ സ്മാർട്ട് ഫോണില്ല. ലാൻഡ് ലൈൻ എന്ന്…
ദുരന്തമുഖത്ത് നിന്ന് ദുരിത മുഖത്തേക്ക്
ഫ്ലാറ്റിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികളാണ്. ഇതിനോടകം തന്നെ 14 പേരോളം ക്യാൻസർ ബാധിച്ച് മരിച്ചിട്ടുണ്ട് നാമിഭീഷണിയും കടലാക്രമണ ഭീതിയും വെള്ളപ്പൊക്കവും നിലനിൽക്കുന്ന കൊല്ലം ഇരവിപുരം ഭാഗത്തെ…