Wed. Sep 10th, 2025

Year: 2023

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി

  1. അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി 2. സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകള്‍ 3. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്…

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് അവസാനിക്കും. ഇന്നലെ രാത്രിയോടെ ബിജെപിയും കോണ്‍ഗ്രസും അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. 224 അംഗ…

2016 ലെ കോടതിയലക്ഷ്യക്കേസ്: നിരുപാധികം മാപ്പുപറയാമെന്ന് അര്‍ണബ് ഗോസ്വാമി

ഡല്‍ഹി: 2016 ലെ കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പുപറയാമെന്ന് റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫും എം.ഡിയുമായ അര്‍ണബ് ഗോസ്വാമി. ഒരാഴ്ചയ്ക്കിടെ മാപ്പുപറയുമെന്ന് അര്‍ണബിനു വേണ്ടി ഹാജരായ അഭിഭാഷക…

അപകീർത്തി കേസ്: രാഹുൽ ​ഗാന്ധിക്ക് തിരിച്ചടി

അപകീർത്തി കേസിൽ രാഹുൽ ​ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി. കുറ്റക്കാരനാണെന്ന സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അഡീഷണൽ സെഷൻസ് ജഡ്ജി…

ബോളിവുഡ് പിന്നണി ഗായിക പമേല ചോപ്ര അന്തരിച്ചു

ബോളിവുഡ് ഗായിക പമേല ചോപ്ര അന്തരിച്ചു. 74 വയസ്സായിരുന്നു. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ യഷ് ചോപ്രയുടെ ഭാര്യയാണ്. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.…

സൗദി അറേബ്യയിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നു

സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നതായി റിപ്പോർട്ട്. റിയാദ് – തായിഫ് റോഡില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെടുകയും തുടർന്ന്…

യുവേഫ ചാമ്പ്യൻസ് ലീഗ് : ബയേൺ മ്യൂണിക്കിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

യുവേഫ ചാമ്പ്യൻസ് സെമിഫൈനലിൽ ഇടംപിടിച്ച് മാഞ്ചസ്റ്റർ സിറ്റി. ബയേൺ മ്യൂണികിന്‍റെ മൈതാനമായ അലയൻസ് അരീനയിൽ നടന്ന രണ്ടാം പാദ മത്സരം 1-1 എന്ന സമനിലയിൽ അവസാനിച്ചെങ്കിലും  ആദ്യ…

‘മാവീര’ന്റെ റിലീസ് മാറ്റി

ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രം ‘മാവീര’ന്റെ റിലീസ് മാറ്റിവെച്ചു. ഷൂട്ടിങ് പൂർത്തിയാകാത്തതാണ് ചിത്രം വൈകുന്നതിനുള്ള കാരണമെന്നാണ് റിപ്പോർട്ട്. ശാന്തി ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിൽ അദിതി ശങ്കറാണ് നായികയായി…

‘ത്രിശങ്കു’വിന്റെ ടീസർ പുറത്ത്

അന്ന ബെന്നും അർജുൻ അശോകനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ത്രിശങ്കു’വിന്റെ ടീസർ പുറത്ത്. അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം…

ബില്ലുകളില്‍ ഒപ്പിടാനാകില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍

ഡല്‍ഹി: ബില്ലുകളില്‍ ഒപ്പിടാനാകില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ വിരുദ്ധമായ നടപടികള്‍ക്ക് അംഗീകാരം നല്‍കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് കേന്ദ്രവുമായി കൂടിയാലോചിക്കണമെന്നതാണ്…