പ്രിയങ്ക ഗാന്ധി നാളെ കർണ്ണാടകയിൽ
പ്രിയങ്ക ഗാന്ധി നാളെ കർണ്ണാടകയിൽ എത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കർണ്ണാടകയിലെത്തുക. ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് പ്രചാരണം നടത്തുക. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കർണ്ണാടകയിൽ എത്തിയിരുന്നു.…