Fri. Sep 13th, 2024

Day: July 7, 2023

ഭീമ കൊറേഗാവിലെ അനീതികള്‍

ഈ പരിപാടിയിലേക്കാണ് പേഷ്വാ മറാത്തകള്‍ വലിയ ജാതി ആക്രമണം അഴിച്ചുവിട്ടത്. വാര്‍ഷികത്തിന് മുന്നോടിയായി നടന്ന റാലിയില്‍ കാവിക്കൊടിയുമായെത്തിയ മറാത്തകള്‍, കലാപത്തിന് തുടക്കമിട്ടു തി നിഷേധത്തിന്‍റെ അഞ്ച് വര്‍ഷങ്ങള്‍…

ഒടുവിൽ നീതി പക്ഷേ മാനഹാനിക്ക് പ്രതിവിധിയെന്ത്?

ലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരെയുള്ള വ്യാജ ലഹരിക്കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷീല നല്കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.…