Tue. Sep 17th, 2024

Day: July 2, 2023

വ്യാജ ലഹരിക്കേസിൽ ബ്യൂട്ടി പാർലർ ഉടമയെ കുടുക്കിയ സംഭവം; ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ്…

മഹാരാഷ്ട്രയിൽ പ്രധാന പ്രതിപക്ഷ കക്ഷിയായ എൻസിപി പിളർന്നു

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ നിന്നും അജിത് പവാറും എട്ട് പാർട്ടി നേതാക്കളും ഇന്ന് മഹാരാഷ്ട്ര സർക്കാരിൽ ചേർന്നു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായി പവാർ  ഉപമുഖ്യമന്ത്രി സ്ഥാനം പങ്കിടും .അജിത് പവാർ, ഛഗൻ…

സംസ്ഥാനത്ത് മഴ ശക്തമാകും

അടുത്ത ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് . ഇന്ന് എട്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കാസർഗോഡ് ,…

seems-pre-planned-manipur-cm-biren-singh-hints-at-foreign-hand-behind-violence

മണിപ്പൂര്‍ ആക്രമണത്തിന് പിന്നില്‍ ബാഹ്യശക്തി: മണിപ്പൂർ മുഖ്യമന്ത്രി ബിരേന്‍ സിംഗ്

മണിപ്പൂർ കലാപത്തിന് പിന്നിൽ രാജ്യത്തിന് പുറത്ത് നിന്നുള്ള ശക്തികളാവാമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്ങ്. മണിപ്പൂർ മ്യാൻമറുമായി അതിർത്തി പങ്കിടുന്നുണ്ട്. ചൈനയും അടുത്താണ്. അതിർത്തിയിലെ 398 കിലോമീറ്ററോളം കാവൽ…