യശോദയുടെ ഗ്രന്ഥപ്പുര
7500 ൽ അധികം പുസ്തകങ്ങളുമായി നാല് വർഷക്കാലമായി യശോദയുടെ ഈ പ്രയാണം ആരംഭിച്ചിട്ട് യനയുടെ ഡിജിറ്റൽ ലോകത്തും പുസ്തകങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന മിടുക്കിയാണ് യശോദയെന്ന പത്താം ക്ലാസ്സുകാരി.…
7500 ൽ അധികം പുസ്തകങ്ങളുമായി നാല് വർഷക്കാലമായി യശോദയുടെ ഈ പ്രയാണം ആരംഭിച്ചിട്ട് യനയുടെ ഡിജിറ്റൽ ലോകത്തും പുസ്തകങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന മിടുക്കിയാണ് യശോദയെന്ന പത്താം ക്ലാസ്സുകാരി.…
കൊല്ലം ജില്ലയിലെ തീരദേശഗ്രാമമായ മുണ്ടക്കലില്‍ കടല്‍ക്ഷോപം രൂക്ഷമാകുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡ് അടക്കമുള്ള ഗതാഗത മാര്‍ഗം ഇല്ലാതെയായി. ഉറങ്ങാന്‍ പോലും കഴിയാതെ തകര്‍ന്ന വീടുകള്‍ക്കുള്ളില്‍…
രു കഥയിൽ തുടങ്ങാം. നാട്ടിൻ പുറത്തെ അയൽവാസികളാണ് രാഘവനും റഹ്മാനും. രണ്ടു പേർക്കും ഏകദേശം അറുപത്തഞ്ചോളം വയസ്സ് പ്രായമുണ്ട്. കയ്യിൽ സ്മാർട്ട് ഫോണില്ല. ലാൻഡ് ലൈൻ എന്ന്…
ഫ്ലാറ്റിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികളാണ്. ഇതിനോടകം തന്നെ 14 പേരോളം ക്യാൻസർ ബാധിച്ച് മരിച്ചിട്ടുണ്ട് നാമിഭീഷണിയും കടലാക്രമണ ഭീതിയും വെള്ളപ്പൊക്കവും നിലനിൽക്കുന്ന കൊല്ലം ഇരവിപുരം ഭാഗത്തെ…
267 ആർട്ടിസ്റ്റുകളുടെ 300 കലാസൃഷ്ടികളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത് മേയംകൊണ്ടും സർഗാത്മകത കൊണ്ടും ശ്രദ്ധേയമാകുകയാണ് ലളിതകലാ അക്കാദമിയുടെ സംസ്ഥാന എക്സിബിഷൻ. ഈ വർഷം സംസ്ഥാന പുരസ്‌കാരം നേടിയ 27…
വെട്ടിമാറ്റി വെട്ടിമാറ്റി ഇനിയെന്താണ് പാഠപുസ്തകങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് പഠിക്കാനുള്ളത് എന്ന ചോദ്യത്തിലെത്തി നില്‍ക്കുകയാണ് നിലവിലെ പാഠപുസ്തക പരിഷ്‌കരണം. ഓരോ ന്യായങ്ങള്‍ പറഞ്ഞ് പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കുന്ന എന്‍സിഇആര്‍ടിയുടെ നടപടി…