Wed. Dec 25th, 2024

Month: June 2023

franko mulakkal

ബിഷപ്പ് തെറ്റ് ചെയ്‌തെന്ന ബോധ്യത്തിലാണ് രാജി എഴുതിവാങ്ങിയത്; ഫാദർ അഗസ്റ്റിൻ വാട്ടോളി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാൻ സ്വീകരിച്ചത് അച്ചടക്ക നടപടി. തെറ്റ് ചെയ്തെന്ന ബോധ്യത്തിലാണ് മാർപ്പാപ്പ രാജി എഴുതിവാങ്ങിയതെന്ന് സേവ് അവർ സിസ്റ്റേഴ്സ് ഫോറം കൺവീനർ ഫാദർ അഗസ്റ്റിൻ…

sharon murder

ഷാരോൺ വധം; ഗ്രീഷ്മയ്ക്ക് ജാമ്യമില്ല

ഷാരോൺ വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര അഡിഷണൽ സെഷൻ ജഡ്ജി വിദ്യാധരൻ തള്ളി. ഏറെ വിവാദം സൃഷിടിച്ച കേസിൽ അഞ്ച് മാസക്കാലമായി ഗ്രീഷ്മ അട്ടക്കുളങ്ങര…

manipur

മണിപ്പൂരിൽ അഞ്ച് ജില്ലകൾക്ക് ആശ്വാസം; കർഫ്യൂ പിൻവലിച്ചു

മണിപ്പൂരിലെ അഞ്ച് ജില്ലകളിലെ കർഫ്യൂ പിൻവലിക്കുകയും 12 ജില്ലകളിൽ കർഫ്യൂവിന് ഇളവ് നൽകുകയും ചെയ്തു. സംസ്ഥാനത്തെ നില മെച്ചപ്പെട്ടതായി സർക്കാർ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ…

brij bhushan

ശക്തപ്രകടനത്തിൽ പതറി ബ്രിജ് ഭൂഷൺ

ബിജെപി എംപിയും റസ്‍ലിങ് ഫെഡറേഷൻ പ്രസിഡൻറുമായ ബ്രിജ് ഭൂഷൺ ശക്തി പ്രകടനത്തിൽ നിന്ന് പിൻവാങ്ങുന്നു. അയോധ്യയിൽ സംഘടിപ്പിക്കാനിരുന്ന റാലി റദ്ദാക്കി. തനിക്കെതിരായ കുറ്റങ്ങളിൽ അന്വേഷണം നടക്കുന്നതിനാൽ റാലി…

ration

സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി

ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിൽ സോഫ്റ്റ്‌വെയർ അപ്‍‍ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തീകരിച്ച…

moral police

സദാചാര വിളയാട്ടം; അറിസ്റ്റിലായവർ തീവ്രഹിന്ദുസംഘടനാ പ്രവർത്തകർ

മം​ഗളൂരു: പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത ഏഴ് പേരും തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ. തലപ്പാടി, ഉള്ളാൾ സ്വദേശികളാണ്…

aisa sulthana

കരാറിൽ പൂട്ടി നിർമ്മാതാവ്; സിനിമ റിലീസ് ചെയ്യാനാകാതെ ഐഷ സുൽത്താന

സംവിധായക ഐഷ സുൽത്താനയുടെ ലക്ഷദ്വീപ് ഇതിവൃത്തമായ ചിത്രം ഫ്ലഷ് റിലീസ് ചെയ്യുന്നതിൽ നിലപാട് മാറ്റി നിർമ്മാതാവ്. തനിക്ക് ചിത്രം പുറത്തിറക്കണമെന്നും എന്നാൽ നിർമ്മാതാവിന് അതിന് താൽപ്പര്യമില്ലെന്നുമാണ് ഐഷ…

anti gay bill uganda

സ്വവര്‍ഗ്ഗാനുരാഗത്തെ തൂക്കിക്കൊല്ലുന്ന ഉഗാണ്ട

എരി തീയില്‍ എണ്ണയൊഴിക്കുന്ന പോലെ ഉഗാണ്ടയിലെ പ്രധാന പത്രങ്ങളിലൊന്നായ റെഡ് പെപ്പര്‍ സ്വവര്‍ഗ്ഗാനുരാഗികളായ 45 പേരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടു  ന്‍ ഉഗാണ്ടന്‍ പ്രസിഡന്‍റ് ഇദി അമീന്‍റെ…

rss

മുസ്‍ലിം സ്ത്രീകൾ പ്രസവ യന്ത്രങ്ങളെന്ന് ആർഎസ്എസ് പ്രവർത്തകന്റെ അധിക്ഷേപം

ബംഗളൂരു: മുസ്‍ലിം സ്ത്രീകളെ പ്രസവ യന്ത്രങ്ങളെന്ന് അധിക്ഷേപിച്ച ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു. റായ്‍ചൂർ സ്വദേശിയായ രാജു തമ്പക് സമൂഹ മാധ്യമങ്ങളിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ…

ramakrishan

പി കേശവദേവ് സാഹിത്യ പുരസ്‍കാരം കവി ദേശമംഗലത്തിന്

19ആമത് പി കേശവദേവ് സാഹിത്യ-ഡയബസ്ക്രീൻ പുരസ്‌കാരങ്ങളിൽ സാഹിത്യ പുരസ്‌കാരം കവിയും അദ്ധ്യാപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണന്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭവനയെ മുൻനിർത്തിയാണ് പുരസ്‍കാരം. അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങൾ,…