Sun. Dec 22nd, 2024

Day: June 4, 2023

ട്രെയിൻ മുന്നോട്ട് നീങ്ങിയത് ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷം; ലോക്കോ പൈലറ്റിന്റെ മൊഴി പുറത്ത്

 ബാലസോർ ട്രെയിൻ അപകടത്തിൽ ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമാണ് ട്രെയിൻ മുന്നോട്ട് നീങ്ങിയതെന്ന ലോക്കോ പൈലറ്റിന്റെ മൊഴി പുറത്ത്. പരിക്കേറ്റ് ചികിത്സയിലുള്ള കോറോമണ്ഡൽ എക്സ്പ്രസ് ലോക്കോ പൈലറ്റാണ്…

ഇരുചക്ര വാഹനത്തിൽ മൂന്നാം യാത്രക്കാരായി കുട്ടികൾക്ക് സഞ്ചരിക്കാം; ഗതാഗതമന്ത്രി

ഇരുചക്ര വാഹനത്തിൽ 12 വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് മൂന്നാം യാത്രക്കാരായി സഞ്ചരിക്കാമെന്നും അതിന് പിഴ ഈടാക്കില്ലെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം…

ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തി. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനം സൗദി സമയം പുലർച്ചെ 4:30 ഓടെയാണ് ജിദ്ദയിലെത്തിയത്. ജിദ്ദയിൽ…

കർണാടക ഉദാഹരണം, ബിജെപിയെ തകർക്കാൻ കോൺഗ്രസിന് കഴിയുമെന്ന് രാഹുൽ ഗാന്ധി

ബിജെപിയെ തകർക്കാൻ കോൺഗ്രസിന് കഴിയുമെന്നത്തിനുള്ള ഉദാഹരണമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലമെന്ന് രാഹുൽ ഗാന്ധി. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ബിജെപിയെ തകർക്കുമെന്നും അവരുടെ വിദ്വേഷ ആശയങ്ങളെ തകർക്കാൻ…

ബജാജ് ഫിൻസെർവുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ച് മഹാരാഷ്ട്ര

സാമ്പത്തിക സേവന ബിസിനസിൽ പൂനെയിൽ 5,000 കോടി രൂപ നിക്ഷേപിക്കുന്നതിന് ബജാജ് ഫിൻസെർവുമായി കരാർ ഒപ്പ് വെച്ച് മഹാരാഷ്ട്ര സർക്കാർ. 40,000 പേര്‍ക്ക് തൊഴിവസരങ്ങൾ ഉണ്ടാകുമെന്നും പൂനെയെ…

ശ്രദ്ധയുടെ മരണത്തിൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളേജിനെതിരെ ആരോപണവുമായി വിദ്യാർത്ഥിനിയുടെ കുടുംബം. വെള്ളിയാഴ്ചയാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ…

ഗോവധ നിരോധന നിയമം പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ

കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമം പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. കാളകളെ വെട്ടാമെങ്കിൽ എന്തു കൊണ്ട് പശുക്കളെ അറുത്തു കൂടായെന്ന് കർണാടക മൃഗസംരക്ഷണ…

അംബേദ്കറുടെ ജൻമദിനം ആഘോഷിച്ച ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ അറസ്റ്റിൽ

 മഹാരാഷ്ട്രയിൽ അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ന​ന്ദേഡ് ജില്ലയിലെ ബൊൻഥാർ ഹാവേലി ഗ്രാമത്തിലാണ് സംഭവം. സഹോദരനൊപ്പം നടന്നു…

കെഎസ്ആർടിസിയിലെ നഗ്നതാ പ്രദർശനം; പ്രതിക്ക് സ്വീകരണം നല്കിയതിനെതിരെ പരാതിക്കാരി

കെഎസ്ആർടിസിയിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നല്കിയ സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരി. സമൂഹമാധ്യമത്തിൽ താൻ വലിയ വേട്ടയാടൽ നേരിടുന്നുവെന്ന് പരാതിക്കാരി…

സംസ്ഥാനത്ത് 3 സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് കോഴ്സ് തുടരാൻ അനുമതിയില്ല

മെഡിക്കൽ കോളേജുകൾക്ക് വേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നിഷേധിച്ച് നാഷണൽ മെഡിക്കൽ കമ്മിഷൻ. തീരുമാനം…