Mon. Dec 23rd, 2024

1. അരിക്കൊമ്പന്‍ വിഷയം: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

2. ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം

3. സ്വവര്‍ഗ വിവാഹം: സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്ര സര്‍ക്കാര്‍

4. ഇനി മുതല്‍ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ്

5. വന്ദേഭാരത്: ഇന്ന് രണ്ടാംഘട്ട പരിക്ഷണയോട്ടം

6. ബ്രഹ്‌മപുരം തീപ്പിടിത്തം: കോര്‍പ്പറേഷനെതിരെ ഫയര്‍ ഫോഴ്സ് മേധാവി

7. മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി രവിപുരം 61-ാം ഡിവിഷന്‍

8. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ; ഷാറൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

9. ആര്‍എംപി തോടിന്റെ അഴിമുഖ കവാടം അടഞ്ഞു

10. മഹാരാഷ്ട്രയിലെ സൂര്യാഘാതമേറ്റുള്ള മരണം; സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് അജിത് പവാര്‍

11. എംപി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

12. രാജ്യത്തെ നഗരങ്ങളില്‍ ചൂട് കൂടുന്നു

13. ചൈനയിലെ ആശുപത്രിയില്‍ തീപ്പിടിത്തം; 21 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

14. സുഡാന്‍ സംഘര്‍ഷം: മരണസംഖ്യ 270 ആയി

15. സൂപ്പര്‍സോണിക് ചാര ഡ്രോണ്‍ വിക്ഷേപിക്കാന്‍ ചൈന പദ്ധതിയിടുന്നു

16. ‘ദസറ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

17. ‘ഏജന്റി’ന്റെ ട്രെയിലര്‍ പുറത്ത്

18. വരാഹരൂപത്തിന്റെ പ്രദര്‍ശനം; താല്‍ക്കാലിക വിലക്കിന് സ്റ്റേ

19. സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരീസ്

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം