Wed. Jan 22nd, 2025

1. സ്വര്‍ണ്ണം, ഡോളര്‍ക്കടത്ത് കേസുകള്‍; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി

2. പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ വെടിവെയ്പ്പ്

3. വീണ്ടും കൊവിഡ് കണക്കുകളില്‍ വര്‍ധന

4.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; റിവ്യൂ ഹര്‍ജി തള്ളി ലോകായുക്ത

5. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; ഷാറൂഖ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത് ഒറ്റയ്ക്ക്

6. ആലപ്പുഴയില്‍ 12 വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം

7. അരിക്കൊമ്പന്‍ വിഷയം; ജനങ്ങളുടെ ആശങ്ക കോടതിയെ അറിയിക്കാനൊരുങ്ങി സര്‍ക്കാര്‍

8. തലശേരിയില്‍ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു

9. താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം

10. എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി വെള്ളാപ്പള്ളി

11. കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാന ആക്രമണം

12. ഉപവാസ സമരത്തിന് പിന്നാലെ സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലേക്ക്

13. കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി

14. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആദിത്യ താക്കറെ

15. വേദ, പുരാണങ്ങളിലെ അറിവിന് വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ്

16. ബലാക്കോട്ട് സൈനിക നടപടിക്കിടെ ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവം

17.യുക്രൈന് കൂടുതല്‍ സഹായം വേണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് വ്ളാഡിമര്‍ സെലന്‍സ്‌കി

18. ധനുഷ്-മാരിസെല്‍വരാജ്, പുതിയ ചിത്രം പ്രഖ്യാപിച്ചു

19. ‘സന്നിധാനം പിഒ’ ചിത്രീകരണം പുനരാരംഭിച്ചു

20. വിരുപക്ഷ ഏപ്രില്‍ 21ന്

21. നയന്‍താരയുടെ 75ാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

22. ലോ-ബജറ്റ് സിനിമകള്‍ക്ക് സാമ്പത്തിക സഹായവുമായി തമിഴ്നാട് സര്‍ക്കാര്‍

23. കേരളത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ എത്തുന്നു

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം