Wed. Jan 22nd, 2025

1. ഷാറൂഖ് സെയ്ഫി റിമാന്‍ഡില്‍

2.അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധം

3.വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു

4.അനിലിന്റെ തീരുമാനം ദുഖകരമെന്ന് സഹോദരന്‍ അജിത്ത് ആന്റണി

5.സംസ്ഥാനത്ത് വേനല്‍ മഴ നാല് ദിവസം കൂടി

6.കൊല്ലത്ത് യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം

7.കോടതികളില്‍ നിന്ന് അന്യായ വിധികള്‍ ഉണ്ടാകുന്നു: മാര്‍ ആലഞ്ചേരി

8.പെന്‍ഷന്‍ ഘടന പരിഷ്‌കരിച്ചേക്കും; നാലംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍

9.പ്രകൃതി വാതക വില നിര്‍ണയിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍

10. ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; കര്‍ണാടക മന്ത്രിക്കെതിരെ കേസ്

11.കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

12.ലഷ്‌കര്‍ ഭീകരന്റെ സഹായി പിടിയില്‍

13.ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

14.കാനഡയില്‍ ക്ഷേത്രച്ചുമരില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം

15.ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ്

16. കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി

17.നീലവെളിച്ചത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

18.പറവൂര്‍ മറ്റൊരു ബ്രഹ്മപുരം ആക്കില്ലെന്ന് ഹരിതകര്‍മസേന

19. മണ്‍സൂണ്‍ കാലമായാല്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍ കീരേലിമല

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം