Wed. Jan 22nd, 2025

1. ട്രെയിനിലെ തീവെയ്പ്പ്: അക്രമിയുടെ സിസിടിവി ദൃശ്യം പുറത്ത്

2. മോദി പരാമര്‍ശം: രാഹുല്‍ ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും

3. അരിക്കൊമ്പന്‍ കേസ്; വിദഗ്ധ സമിതി മൂന്നാറിലെത്തി

4. അട്ടപ്പാടി മധു വധക്കേസ്; വിധി നാളെ

5.ശമ്പള മുടക്കത്തില്‍ പ്രതിഷേധിച്ച വനിത കണ്ടക്ടറുടെ സ്ഥലംമാറ്റം; നടപടി അറിഞ്ഞില്ലെന്ന് ഗതാഗത മന്ത്രി

6.ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അന്തരിച്ചു

7.വെര്‍ച്വല്‍ ഡ്രൈവിങ് യൂണിറ്റ് നിര്‍മിച്ച് എട്ടാം ക്ലാസുകാരന്‍

8. ബിഹാറിലെ രാമനവമി സംഘര്‍ഷം; മതസൗഹാര്‍ദം തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമമെന്ന് തേജസ്വി യാദവ്

9.പശ്ചിമ ബംഗാളിലെ രാമനവമി സംഘര്‍ഷം; ഹൂഗ്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

10.നമീബിയയില്‍ നിന്നുള്ള ചീറ്റകളിലൊന്നിനെ അടുത്ത ഗ്രാമത്തില്‍ കണ്ടെത്തി

11. നോ ബോളിനെ ചൊല്ലി തര്‍ക്കം; ഒഡീഷയില്‍ അമ്പയര്‍ കുത്തേറ്റ് മരിച്ചു

12. ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷം; തൊഴില്‍രഹിതരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍

13. ഡൊണാള്‍ഡ് ട്രംപ് നാളെ കീഴടങ്ങിയേക്കും

14. പിരിച്ചുവിടല്‍ നടപടിയുമായി മക്ഡൊണാള്‍ഡ്സ്

15.ബെലാറസിന്റെ അതിര്‍ത്തിയില്‍ ആണവായുധങ്ങള്‍ സ്ഥാപിക്കാന്‍ റഷ്യ

16. അദാനിയുടെ ഹൈഫാ തുറമുഖത്തിന്റെ ചെയര്‍മാനായി റോണ്‍ മല്‍ക്ക

17. കൊറോണ പേപ്പേഴ്‌സ്’ ഏപ്രില്‍ ആറിന്

18.’കുറുക്കന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

19. ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍കിംഗ്സ് ഇന്നിറങ്ങും

20. പരിശീലക സ്ഥാനം നഷ്ടപ്പെട്ട് ഗ്രഹാം പോട്ടര്‍

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം