Mon. Nov 25th, 2024

Month: March 2023

ചാറ്റ് ജിപിടി വില്ലനായി മാറുമോ

കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചാവിഷയമായിരിക്കുന്ന ഒന്നാണ് ചാറ്റ് ജിപിടി. ഗൂഗിളിന് പോലും വില്ലനായേക്കാവുന്ന ചാറ്റ് ബോട്ടാണ് ഇതെന്നും പറയുന്നുണ്ട്. പലരും ഇപ്പോള്‍ ഈ ചാറ്റ് ജിപിടിയുടെ പിറകിലാണ്.…

അപകടാവസ്ഥയില്‍ പുതിശ്ശേരി പാലം; റീത്ത് വച്ച് പ്രതിഷേധിച്ച് നാട്ടുകാര്‍

കടമക്കുടിയെ വരാപ്പുഴയുമായി ബന്ധിപ്പിക്കുന്ന പുതുശ്ശേരി പാലത്തിന്റെ വശങ്ങള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍. വലിയ കടമക്കുടി, ചരിയംതുരുത്ത്, പുതുശ്ശേരി പ്രദേശവാസികളുടെ കരയിലൂടെയുള്ള ഏക യാത്രാമാര്‍ഗമാണ് കടമക്കുടി പുതുശ്ശേരി പാലം. ഭാരംകയറ്റിയ…

അര്‍ച്ചന ഗൗതത്തിന് ഭീഷണി;പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരെ കേസ്

ബിഗ് ബോസ് താരവും കോണ്‍ഗ്രസ് നേതാവുമായ അര്‍ച്ചന ഗൗതത്തിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ കേസ്. അര്‍ച്ചന ഗൗതത്തിനെതിരെ ജാതി അധിക്ഷേപമുള്‍പ്പെടെ നടത്തിയെന്നാരോപിച്ച്…

ബ്രഹ്മപുരത്തെ തീപ്പിടിത്തം: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീ പിടിച്ചത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് ഇട വരുത്തിയതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.…

കാറില്‍ ഇന്ധനം നിറച്ചതിനെ ചൊല്ലി തര്‍ക്കം; ജീവനക്കാരനെ കാര്‍യാത്രക്കാര്‍ മര്‍ദിച്ച് കൊന്നു

ഹൈദരാബാദ്: കാറില്‍ ഇന്ധനം നിറച്ച പണം നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മരിച്ചു. ഹൈദരാബാദിലെ നര്‍സിങ്ങിലാണ് സംഭവം. സഞ്ജയ് എന്നയാളാണ് മരിച്ചത്. ചൊവ്വാഴ്ച…

ഗ്രീൻ ഫീൽഡ് പാത: അദാലത്തിനു തുടക്കമായി

പാലക്കാട് പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയുടെ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിലെ ആക്ഷേപങ്ങള്‍ പരിശോധിക്കാനുള്ള അദാലത്തിന് തുടക്കമായി. നഷ്ടപരിഹാരം സംബന്ധിച്ചും ഭൂമിയുടെ അളവില്‍ ഉള്‍പ്പെടെ വ്യക്തത വരുത്തുന്നതിനാണ് സര്‍ക്കാര്‍…

വനിതാ ദിനം: ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ പ്രവേശനം സൗജന്യം

മുംബൈ: വനിതാ ദിനത്തില്‍ സ്റ്റേഡിയത്തിലേക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് വിമന്‍സ് പ്രീമിയര്‍ ലീഗ്. മാര്‍ച്ച് എട്ടിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ജയന്റ്‌സും തമ്മില്‍ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍…

അഫ്ഘാനിസ്താനിൽ സ്ത്രീകള്‍ക്ക് ലിംഗ വര്‍ണ്ണവിവേചനമെന്ന് സിമ ബഹൂസ്

യുണൈറ്റഡ് നേഷൻസ്: യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പ്രാഥമിക ഇരകള്‍ സ്ത്രീകളാണെന്നും എന്നിട്ടും നയതന്ത്ര ചര്‍ച്ചകളില്‍ അവര്‍ക്ക് പ്രാതിനിധ്യം കുറവാണെന്നും യുഎന്‍ വിമന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബഹൂസ്.ചൊവ്വാഴ്ച യു…

തൃശൂർ പാണഞ്ചേരി മലയോര മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

തൃശൂർ തൃശൂർ പാണഞ്ചേരിയുടെ മലയോര മേഖലകളിൽ കാട്ടാനകളിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു. ആയിരത്തോളം വാഴകലാണ് നശിപ്പിച്ചത് . ഒരാഴ്ചയായി കാട്ടാന ശല്യം തുടരുകയാണ്. 3 ആനകളാണ് സ്ഥിരമായി…

സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ സി എം രവീന്ദ്രൻ ഇ ഡി ക്കു മുന്നിൽ ഹാജരായി. സി എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും…