ഭോപ്പാൽ ദുരന്തം: നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്
ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഡൗ കെമിക്കൽസിൽ നിന്ന്…