Tue. Nov 26th, 2024

Month: March 2023

ഇമ്രാൻ ഖാനെതിരെ കേസെടുത്ത് പൊലീസ്

ഭീകരവാദം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി പാ​​കി​​സ്താ​​ൻ മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും തെ​​ഹ്‍രീ​​കെ ഇ​​ൻ​​സാ​​ഫ് അ​​ധ്യ​​ക്ഷ​​നു​​മാ​​യ ഇമ്രാൻ ഖാനെതിരെ കേസെടുത്ത് പാകിസ്ഥാൻ ഫെഡറൽ ക്യാപിറ്റൽ പൊലീസ്. ഇമ്രാൻ ഖാന്റെ…

രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസിന്റെ നോട്ടീസ്

ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമർശത്തിൽ  രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ് അയച്ച് ഡൽഹി പൊലീസ്. ‘സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ലൈംഗിക…

ഡൽഹിയിൽ കിടക്കനിർമാണ ഫാക്ടറിയിൽ തീപ്പിടിത്തം

ഡൽഹിയിലെ സിരസ്പൂർ വ്യവസായ മേഖലയിൽ കിടക്കനിർമാണ ഫാക്ടറിയിൽ തീപ്പിടിത്തം. തീപ്പിടിത്തത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നുവെന്നാണ് റിപ്പോർട്ട്. 20 യൂണിറ്റ് അഗ്നിശമനസേനയെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കുകളുള്ളതായി…

കോവിഡ് വർദ്ധനവ് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട്​ കത്തയച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ വൈറൽ അണുബാധയുടെ പെട്ടെന്നുള്ള വർദ്ധനവ് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ കത്തയച്ച് കേന്ദ്രം. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന,…

സ്വിസ് ബാങ്കിംഗ് ഭീമന്‍ ക്രെഡിറ്റ് സ്യൂസും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

ആഗോള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ് വലിയ പ്രതിസന്ധിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. നേരത്തെ പ്രവര്‍ത്തനങ്ങളിലെ അഴിമതിയടക്കം പല തെറ്റായ ബാങ്കിംഗ് പ്രവണതകളുടേയും പേരില്‍ ആഗോള സാമ്പത്തിക രംഗത്ത്…

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പുതിയ അപ്‌ഡേറ്റ്; ബീറ്റ യൂസര്‍മാര്‍ക്ക് ലഭ്യമാകും

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇനി മുതല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഏതെങ്കിലും അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശം ലഭിച്ചാല്‍ ഫോണ്‍ നമ്പറുകള്‍ക്ക് പകരം അവരുടെ യൂസര്‍…

ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴ് വര്‍ഷം: പാലം ഫലകത്തില്‍ മാത്രം

പോര്‍ക്കാവ് കടവിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പുഴകടക്കാന്‍ ഒരു പാലം. എന്നാല്‍ പാലം എന്ന സ്വപ്‌നത്തിന് ഇന്നും ഫലകത്തില്‍ മാത്രം ഒതുങ്ങി. കാളിയാര്‍ പുഴയ്ക്ക് കുറുകെ പറമ്പഞ്ചേരി…

ആധാര്‍ കാര്‍ഡ് പുതുക്കാന്‍ ഫീസ് വേണ്ട; നിര്‍ദേശവുമായി ഐടി മന്ത്രാലയം

ഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ മൂന്ന് മാസത്തേക്ക് ഫീസ് നല്‍കേണ്ടെന്ന് ഇലക്ട്രോണിക്‌സ് ഐടിമന്ത്രാലയം. ഓണ്‍ലൈനായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഫീസൊന്നും…

2030 ഓടെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഐ എസ് ആർ ഒ

ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഐ എസ് ആർ ഒ. 2030 ഓടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതോടെ ഇന്ത്യൻ പൗരന്മാർക്ക് ബഹിരാകാശ വസ്ത്രങ്ങൾ ധരിച്ച്…

അരുണാചലില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു; പൈലറ്റുമാര്‍ക്കായി തിരച്ചില്‍

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ വിമാനം ചീറ്റ തകര്‍ന്നുവീണു. വിവരം സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.അരുണാചലിലെ ബോംബ്ടിലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം എയര്‍…