Wed. Dec 18th, 2024

Day: March 29, 2023

ആലുവ മൂന്നാർ റോഡ് വികസനം: വീതി കുറയ്ക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാൻ?

ഗതാഗത സൗകര്യത്തില്‍ വന്‍ കുതിപ്പ് നല്‍കുന്ന ആലുവ–മൂന്നാര്‍ റോഡ് വികസന പദ്ധതി. എന്നാല്‍ ഈ റോഡ് വികസിപ്പിക്കുവാന്‍ ആദ്യം പ്ലാന്‍ ചെയ്തത് 23.7 മീറ്റർ വീതിയിൽ ആയിരുന്നു…

ലക്ഷദ്വീപ് എംപി മുഹമ്മദ്‌ ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു

  കര്‍ണാടകയില്‍ നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ്‌ 10 ന് അരിക്കൊമ്പന്‍   ദൗ​ത്യം: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും ലക്ഷദ്വീപ് എംപി മുഹമ്മദ്‌ ഫൈസലിന്റെ…

രാജ്യത്ത് കോവിഡ്‌ കേസുകള്‍ വര്‍ദ്ധിക്കുന്നു 

രാജ്യത്ത് 2000 കടന്ന് കോവിഡ്‌ കേസുകള്‍. 24 മണിക്കൂറിനുള്ളിൽ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത് 2,151 പുതിയ കേസുകള്‍. കഴിഞ്ഞ 152 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൊറോണ വൈറസ്…

‘പത്തു തല’ നാളെ തിയേറ്ററുകളിലെത്തും

ചിമ്പുവിനെ നായകനാക്കി ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പത്തു തല നാളെ തിയേറ്ററുകളിലെത്തും. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം…

‘അടി’ ഏപ്രിൽ 14ന്

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘അടി’ ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം…

അട്ടപ്പാടി മധുവധക്കേസ്: അന്തിമ വിധി നാളെ

അട്ടപ്പാടി മധുവധക്കേസിൽ മണ്ണാർക്കാട് എസ്സി-എസ്. ടി കോടതി നാളെ വിധി പറയും. നിരവധി വിചാരണ നടപടികള്‍ക്കൊടുവിലാണ് കേസില്‍ നാളെ വിധി പറയുക. പാലക്കാട്​ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ…

രാജസ്ഥാനിൽ ആരോഗ്യബില്ലിനെതിരെ സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാരും

രാജസ്ഥാനിൽ ആരോഗ്യാവകാശ ബില്ലിനെതിരെ സ്വകാര്യ ഡോക്റ്റര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാരും മെഡിക്കൽ കോളേജുകളിലെ ഫാക്കൽറ്റി അംഗങ്ങളും. സമരത്തിന് പിന്തുണയെന്നോണം ഡോക്ടർമാരും ഫാക്കൽറ്റി അംഗങ്ങളും…

ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​ന​ പ്രായം അഞ്ച് വയസ്സ് തന്നെ

ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​ന​ത്തി​ന്‌ ആ​റു വ​യ​സ്സ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര നി​ർ​ദേ​ശം സം​സ്ഥാ​ന​ത്ത്‌ ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ മന്ത്രി സഭായോഗം ഇന്ന് തീരുമാനമെടുക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും തീരുമാനമെടുക്കുകയെന്ന്…

ഇലവുങ്കലില്‍ അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്

പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ ബാലസുബ്രഹ്മണ്യനെതിരെ പമ്പ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിനാണ് കേസെടുത്ത്. ഐപിസി 279,…

ലക്ഷദ്വീപ് എംപി മുഹമ്മദ്‌ ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു

ലക്ഷദ്വീപ് എംപി മുഹമ്മദ്അഫൈസലിന്റെ യോഗ്യത പിൻവലിച്ചു. ഇത് സംബന്ധിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് അടിയന്തര ഉത്തരവിറക്കി. എംപി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന്…