Sun. Jan 19th, 2025

Day: March 15, 2023

വീണ്ടും പിരിച്ചുവിടല്‍ നടപടിയുമായി മെറ്റ; ഇത്തവണ ജോലി നഷ്ടമാകുന്നത് 10000 പേര്‍ക്ക്

കാലിഫോര്‍ണിയ: വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. 10000 ജീവനക്കാരെയാണ് ഇത്തവണ കമ്പനി പിരിച്ചുവിടുന്നത്. നവംബറില്‍ മെറ്റ 11,000 പേരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ്…

എന്ന് തീരും ഈ ദുരിത ജീവിതം

കഴിഞ്ഞ ഒന്നര വര്‍ഷമായി  ആറ് കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 29 പേര്‍ മട്ടാഞ്ചേരി  കമ്മ്യൂണിറ്റി ഹാളില്‍ ദുരിത ജീവിതം നയിക്കുന്നത്. പുരാതന കെട്ടിടങ്ങളിലൊന്നായ കോമ്പാറമുക്ക് ബിഗ്…

ഇമ്രാൻ ഖാന്റെ അറസ്റ്റ്; ലാഹോറിൽ സംഘർഷം

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക്- ഇ-ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാന്റെ അറസ്റ്റ് തടയുന്നതുമായി ബന്ധപ്പെട്ട് ലാഹോറിൽ സംഘർഷം. പൊലീസും പിടിഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇമ്രാൻ ഖാനെ…

ഡൽഹി മദ്യനയ അഴിമതി; കെ കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി ആർ എസ് നേതാവ് കെ കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചി ബാബുവിനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്.…

ഫുട്‌ബോൾ ലോകകപ്പ്, ഇനി 48 ടീമുകൾ

2026 ലെ ലോകകപ്പിൽ 48 ടീമുകൾ പങ്കെടുക്കുന്ന 104 മത്സരങ്ങളുണ്ടാവുമെന്നറിയിച്ച് ഫിഫ. നിലവിൽ 32 ടീമുകളും 64 മത്സരങ്ങളുമാണ്. ഇതുസംബന്ധിച്ച ഭേദഗതികളും ഫിഫ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. നാലു…

സംസ്ഥാനത്ത് ഇടിയോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയ തോതിൽ ഇടിയോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത. ഇന്ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…