Sat. Jan 18th, 2025

Day: March 9, 2023

യുക്രൈനിലെ ബഹ്മുത് നഗരത്തിന്റെ കിഴക്കൻ ഭാഗം പൂർണ്ണമായി കീഴടക്കിയെന്ന് റഷ്യ

ബഹ്മുത്: യുക്രൈനിലെ ബഹ്മുത് നഗരത്തിന്റെ കിഴക്കൻ ഭാഗം പൂർണ്ണമായി കീഴടക്കിയെന്നു റഷ്യൻ സേനയിലെ കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പ് അവകാശപ്പെട്ടു. എന്നാൽ റഷ്യൻഭാഗത്ത് വൻ ആൾനാശമുണ്ടായിട്ടുണ്ടെന്നും ചെറുത്തുനില്പ് തുടരുമെന്നും…

എഐഎഡിഎംകെ-ബിജെപി സഖ്യം തകർച്ചയിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ എഐഎഡിഎംകെ-ബിജെപി സഖ്യം തകർച്ചയിലേക്ക്. തൂത്തുക്കുടിയിൽ ബിജെപി പ്രവർത്തകർ എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി പളനിസാമിയുടെ ഫോട്ടോകൾ കത്തിച്ചതോടെ തർക്കം കൂടുതൽ രൂക്ഷമായി. സഖ്യത്തിന്റെ ധർമ്മങ്ങൾ പളനിസാമി…

ബ്രഹ്മപുരത്തെ തീയണക്കൽ ശ്രമം രാത്രിയും തുടരും: മേയർ അനിൽകുമാർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ കെടുത്തൽ പ്രവർത്തനങ്ങൾ രാവിലത്തേതു പോലെ രാത്രിയും നടത്തുമെന്ന് മേയർ അനിൽകുമാർ. 52 മണ്ണുമാന്തി യന്ത്രങ്ങൾ ഒരേസമയം പ്രവർത്തിക്കുന്നുണ്ട്. എയർ ക്വാളിറ്റി…

മുസ്‌ലിം ലീഗിന് മുന്നണി മാറേണ്ട ആവശ്യമില്ല; സാദിഖലി ശിഹാബ് തങ്ങൾ

മുസ്‌ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ലെന്നും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ…

ബ്രഹ്മപുരം – വിഷപ്പുക അടങ്ങാതെ എട്ടാം നാൾ

കൊച്ചി: വിഷപ്പുക അടങ്ങാതെ എട്ടാം നാളും ബ്രഹ്മപുരം. മാലിന്യമല ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. കൂടാതെ ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും…

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ തുടങ്ങി. ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷ…

പാകിസ്താനിൽ സ്ത്രീകൾ നടത്തിയ ഔറത്ത് റാലിക്കിടെ സംഘർഷം

ഇസ്ലാമാബാദ് : പാകിസ്താനിൽ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾ നടത്തിയ ഔറത്ത് റാലിക്കിടെ സംഘർഷം. സ്ത്രീകൾ പങ്കെടുക്കുന്ന റാലിയിൽ ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികളും സമ്മേളിച്ചതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ…

തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗിക്ക് മരുന്ന് മാറി നൽകി; രോഗി വെന്റിലേറ്ററിൽ

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി. മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. വാഹനാപകടത്തിൽ പരിക്കേറ്റ്…

വൈദേകം റിസോര്‍ട്ടിലെ ഓഹരികള്‍ വില്‍ക്കാൻ തീരുമാനിച്ച് ഇപി കുടുംബം

കണ്ണൂർ : വൈദേകം ആയൂര്‍വേദ റിസോര്‍ട്ടിലെ തങ്ങളുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ഇപി ജയരാജന്റെ കുടുംബം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടേയും മകന്‍ ജെയ്‌സണിന്റേയും ഓഹരികളാണ്…

മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും വിനോദസഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക്

വയനാട് : വയനാട്ടിൽ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ന് മുതൽ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍…