Wed. Dec 18th, 2024

Day: March 5, 2023

കർണാടക സന്തോഷ്‌ ട്രോഫി ജേതാക്കൾ

റിയാദ് ; ആദ്യമായി രാജ്യത്തിന് പുറത്ത് നടന്ന ഫൈനലില്‍ മേഘാലയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കര്‍ണാടക അഞ്ചാം സന്തോഷ് ട്രോഫികിരീടം നേടിയത്. നീണ്ട 54 വർഷത്തിന്…

നാലാം ടെസ്റ്റിലും സ്മിത്ത് തന്നെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ

അഹമദാബാദ്:   ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്കെതിരെയുള്ള നാലാം ടെസ്റ്റിനും ഉണ്ടാകില്ല എന്ന് സൂചനകള്‍. രണ്ടാം ടെസ്റ്റ് കഴിഞ്ഞ ഉടനെ അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു.…

ശ്വാസകോശത്തിൽ കറുത്ത പാടുകളുമായി രോഗികൾ ആശുപത്രികളിൽ എത്തുന്നതായി റിപ്പോർട്ട്

പുനെ:   നഗര പ്രദേശങ്ങളിൽ വർധിച്ചുവരുന്ന വായു മലിനീകരണം കാരണം ശ്വാസകോശത്തിൽ കറുത്തപാടുകളുള്ള രോഗികൾ ആശുപത്രികളിൽ എത്തുന്നതായി റിപ്പോർട്ടുകൾ. “നഗരത്തിലും പരിസരത്തും നടക്കുന്ന കെട്ടിടനിർമ്മാണങ്ങളും, ഉണങ്ങിയ ഇലകളും…

വിഷപ്പുക ശ്വസിച്ച അഗ്നിശമന സേന അംഗങ്ങൾ ആശുപത്രിയിൽ.

കൊച്ചി:   എറണാകുളത്തെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ മാലിന്യ കൂമ്പാരത്തിലെ തീ അണക്കാൻ ശ്രമിച്ച 20 ഓളം അഗ്നിശമന സേന അംഗങ്ങൾ ആണ് വിഷപുക ശ്വസിച്ചതിനെ തുടർന്ന് ചികിത്സതേടിയത് ഇവർക്ക് ഛർദിയും…

കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത്

ഹൈദരാബാദ്: പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ നഗ്നമായ ദുരുപയോഗം ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉൾപ്പെടെ ഒമ്പത് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്ത…

ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം: കർശനനടപടിയെന്നു വീണ ജോർജ്

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക്…

യാത്രക്കാരൻ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതായി പരാതി

ന്യൂഡൽഹി: അമേരിക്കൻ എയർലൈനിന്റെ ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിൽ യാത്രക്കാരൻ സഹയാത്രക്കാരനുമേൽ മൂത്രമൊഴിച്ചതായി പരാതി. മദ്യലഹരിയിലായിരുന്നു സംഭവം. വക്താക്കളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എ.എ 292 വിമാനത്തിലാണ്…