Sun. Jan 19th, 2025

Month: February 2023

ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ട്; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. കൊച്ചിയിലെ ഇഡി ഓഫീസില്‍ പത്തു…

ലൈഫ് മിഷൻ കേസ്: ചോദ്യം ചെയ്യലിൽ വേണുഗോപാലിന്റെ നിർണ്ണായക മൊഴി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കർ തുറന്നതെന്ന് ഇ ഡി ക്ക് മൊഴി നൽകി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ.  കൊച്ചിയിലെ ഇഡി ഓഫീസിൽ…

പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി; കേരളം എതിര്‍ത്തില്ലെന്ന് തെളിവുകള്‍

തിരുവനന്തപുരം: പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിന് കേരളം എതിര്‍ത്തില്ല എന്നതിന് തെളിവ്. തീരുമാനമെടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സില്‍ ഒരിടത്തും കേരളത്തിന്റെ നിലപാടില്ല. ഗ്രൂപ്പ് ഓഫ്…

ഇന്ത്യന്‍ സിനിമയുടെ പിതാവ് വിടവാങ്ങിയിട്ട് 79 വര്‍ഷം

ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്‍ക്കെ വിടവാങ്ങിയിട്ട് ഇന്നേക്ക് 79 വര്‍ഷം. 1913ല്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യത്തെ മുഴു നീള  ഫീച്ചർ സിനിമയായ ‘രാജ…

കഴിഞ്ഞ അഞ്ച് വര്‍ഷമായി 72 ശതമാനം സംരംഭങ്ങള്‍ക്കും വളര്‍ച്ചയില്ലന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷമായി 72 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വളര്‍ച്ചയില്ലെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ഇത്തരം സംരംഭങ്ങള്‍ വളര്‍ച്ചയില്ലാതെ മുരടിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തതായി കണ്‍സോര്‍ഷ്യം…

titanic

ടൈറ്റാനികിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

അപകടത്തില്‍ തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദ വുഡ്സ് ഹോള്‍ ഓഷ്യാനിക് ഇന്‍സ്റ്റിറ്റ്യൂട്ട്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ദൃശ്യങ്ങളൊന്നും എഡിറ്റ് ചെയ്യാതെ…

elon musk

ഇലോണ്‍ മസ്‌ക് വീണ്ടും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമനായേക്കുമെന്ന് റിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്തെത്തുമന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്ലയുടെ നേട്ടത്തില്‍ 74 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇതോടെയാണ്…

iphone apple

നിലവാരം പോര; ആപ്പിളിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ ഐഫോണ്‍’ പദ്ധതിക്ക് തിരിച്ചടി

മുംബൈ: ഇന്ത്യയെ ഐഫോണ്‍ ഉല്‍പ്പാദന കേന്ദ്രമാക്കാനുള്ള ആപ്പിളിന്റെ നീക്കത്തിന് തിരിച്ചടി. ഇന്ത്യയെ ഒരു പ്രധാന ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതിയിടുന്ന ആപ്പിള്‍ ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് രാജ്യത്ത്…

Adani Group Investigation Report; SEBI is set to meet with the Finance Minister

കരാര്‍ കാലാവധി കഴിഞ്ഞു; ഡി ബി പവര്‍ ഏറ്റെടുക്കാനാകാതെ അദാനി

മുംബൈ: ഊര്‍ജ്ജ കമ്പനിയായ ഡി ബി പവറിനെ ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ നീക്കം പരാജയപ്പെട്ടു. 7017 കോടി രൂപയ്ക്കായിരുന്നു ഡി ബി പവറിനെ ഏറ്റെടുക്കാനിരുന്നത്. ഫെബ്രുവരി 15…

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്; ചിലയിടങ്ങളില്‍ സംഘര്‍ഷം

അഗര്‍ത്തല: ത്രിപുര നിയമസഭാ വോട്ടെടുപ്പ് മണിക്കൂറുകള്‍ പിന്നിടവെ മികച്ച പോളിങ്. ഉച്ചയ്ക്ക് ഒരു മണി വരെ 51.42 ശതമാനം പോളിങ് രേഖപ്പെടുത്തി. ബിജെപിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി…