Mon. Jan 20th, 2025

Month: February 2023

upi pay now

ഇന്ത്യ-സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ബന്ധിപ്പിച്ചു

ഡല്‍ഹി: ഇനി മുതല്‍ ഇന്ത്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് യുപിഐ വഴി പണമയക്കാം. ഇന്ത്യ-സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവുമാണ് സംയോജിപ്പിച്ചത്.…

putin

ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനം; യുഎസുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറി റഷ്യ

മോസ്‌കോ: അമേരിക്കയുമായുള്ള ആണവ നിയന്ത്രണക്കരാറില്‍ നിന്നും പിന്മാറുന്നതായി പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പുട്ടിന്‍ കരാറില്‍ നിന്നും പിന്മാറിയത്.…

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരമാണ് ഇന്ന് നടക്കുക. പ്രതി ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ആസ്പദമാക്കിയാണ്…

ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണം; തൈറോയ്ഡ് രോഗികള്‍ അറിഞ്ഞിരിക്കേണ്ടവ

മിക്ക ഉള്ളവരിലും കണ്ടു വരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്. ടി3, ടി4, കാല്‍സിറ്റോണിന്‍ തുടങ്ങിയ പ്രധാന ഉപാപചയ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനം,…

നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മഞ്ജു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്. ദിലീപിനെതിരായ…

ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണ്ണായക പങ്ക് വഹിക്കും: ഐഎംഎഫ്

മുംബൈ: അടുത്ത വര്‍ഷം ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അടുത്ത വര്‍ഷം ആഗോളതലത്തിലുള്ള വളര്‍ച്ചയുടെ 50 ശതമാനത്തിലധികവും സംഭാവന…

ജമ്മു കശ്മീരില്‍ ഭൂമി ഇടിച്ചിലും വിള്ളലും; 16 ഓളം വീടുകള്‍ക്ക് കേടുപാട്

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ റംബാന്‍ ജില്ലയില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നു. ഭൂമി ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് വീടുകളും പവര്‍ ട്രാന്‍സ്മിഷന്‍ ടവറുകളും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതലാണ് …

ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കിയതോടെ ഇനി ലൈസന്‍സും ആര്‍സി ബുക്കും സ്മാര്‍ട്ടാകും. ഇതോടെ പിവിസി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള…

ശിവസേനയുടെ ചിഹ്നവും പേരും; ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ഡല്‍ഹി: ശിവസേനയുടെ ചിഹ്നവും പേരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം…

ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍; മാര്‍ഗരേഖ പുറത്തിറക്കി ഇപിഎഫ്ഒ

ഡല്‍ഹി: ഉയര്‍ന്ന പിഎഫ് പെന്‍ഷനായി ഓപ്ഷന്‍ നല്‍കാവുന്നത് സംബന്ധിച്ച് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ഇപിഎഫ്ഒ. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും ചേര്‍ന്ന്…