Thu. Dec 19th, 2024

Month: January 2023

ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം; നാലു വാര്‍ഡുകളില്‍ പ്രവേശനം നിരോധിച്ചു

ഭൂമി ഇടിഞ്ഞുതാഴ്ന്നു വീടുകള്‍ തകരുന്ന ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടനകേന്ദ്രമായ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം. നാലു വാര്‍ഡുകളില്‍ പ്രവേശനം നിരോധിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നിവിടങ്ങളിലെ താമസക്കാരെ…

തമിഴ്നാട് അസംബ്ലിയില്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ നാടകീയ രംഗങ്ങള്‍; ഗവര്‍ണര്‍ ഇറങ്ങിപ്പോയി; പ്രമേയം പാസാക്കി

തമിഴ്‌നാട് നിയമസഭയില്‍ ഇന്ന് നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെ നാടകീയരംഗങ്ങള്‍ അരങ്ങേറി, പ്രസംഗത്തില്‍ ‘ദ്രാവിഡമോഡല്‍’ പ്രയോഗം ഗവര്‍ണര്‍ ഒഴിവാക്കിയത് ഡിഎംകെ അംഗങ്ങളെ പ്രകോപിതരാക്കി. പെരിയാര്‍, ബിആര്‍ അംബേദ്കര്‍, കെ…

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഉത്തരവിന് സുപ്രീംകോടതി സ്റ്റേ

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച പുതിയ സ്‌കീമില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് സുപ്രീം…

‘അമ്മ’യ്ക്ക് ജിഎസ്ടി നോട്ടീസ്

താരസംഘടനയായ ‘അമ്മ’യ്ക്ക് ജിഎസ്ടി നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജിഎസ്ടി നല്‍കാനാണ് നിര്‍ദേശം. നിലവില്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷൻ എന്ന നിലയിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരുന്നത്.…

ബഫര്‍ സോണ്‍: 23 മേഖലകള്‍ക്ക് ഇളവ് തേടി കേരളം സുപ്രീം കോടതിയില്‍

ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയില്‍ ഇളവ് തേടി കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ബഫര്‍ സോണ്‍…

ബ്രസീലില്‍ പാര്‍ലമെന്റിനും സുപ്രീംകോടതിക്കും നേരെ ആക്രമണം

ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയുടെ അനുകൂലികള്‍ പാര്‍ലമെന്റും സുപ്രീംകോടതിയും ആക്രമിച്ചു. പ്രസിഡന്റ് ലുല ഡ സില്‍വയുടെ കൊട്ടാരത്തിനു നേരെയും ആക്രമണം ഉണ്ടായി. തെരെഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്നും…

ഇന്‍ഡിഗോ വിമാനത്തിലിരുന്ന് മദ്യപിച്ച രണ്ടു പേര്‍ അറസ്റ്റില്‍

ഡല്‍ഹി–പട്‌ന ഇന്‍ഡിഗോ വിമാനത്തിലിരുന്ന് മദ്യപിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഇവരെ പട്ന എയര്‍പോര്‍ട്ട് പൊലീസ് സിഐഎസ്എഫിന്‍റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തര സര്‍വീസില്‍ മദ്യം ഉപയോഗിക്കുന്നതിന് വിലക്ക് നിലവിലുണ്ട്.…

ചന്ദ ​കൊച്ചാറിന് ബോംബെ ഹൈക്കോടതിയുടെ ജാമ്യം

വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് ​കൊച്ചാറിനും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐസിഐസിഐ വീഡിയോകോൺ തട്ടിപ്പ്…

അഞ്ജുശ്രീയുടെ മരണ കാരണത്തെ കുറിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്: കാസര്‍കോട് എസ്പി

കാസര്‍കോട് സ്വദേശി അഞ്ജുശ്രീയുടെ മരണ കാരണത്തെ കുറിച്ച് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കേസന്വേഷിക്കുന്ന കാസര്‍കോട് എസ്പി. മരണ കാരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന രീതിയിലുള്ള ചില നിരീക്ഷണങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ…

കെഎസ്ആര്‍ടിസിയില്‍ പരസ്യം; ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍

കെഎസ്ആര്‍ടിസിയില്‍ പരസ്യം പതിയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും. ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്‌കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട്…