Sat. Jan 18th, 2025

Month: January 2023

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് എട്ടു ലക്ഷംകോടി:  നിര്‍മല സീതരാമന്‍

2022-ല്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ചത് ഏകദേശം 100 ബില്യണ്‍ യുഎസ് ഡോളറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഒരു വര്‍ഷത്തിനുള്ളില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായത്.…

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാഷ്ട്രപതിയെ കാണാൻ ഡിഎംകെ

സംസ്ഥാന നിയമസഭയിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കുന്നതിനുള്ള മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ അഞ്ചംഗ ഡിഎംകെ പ്രതിനിധികള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. തമിഴ്‌നാട് നിയമമന്ത്രി…

ബെംഗളുരു മെട്രോ തൂണ്‍ അപകടം: മൃതദേഹം ഏറ്റെടുക്കില്ലെന്ന് പിതാവ്

മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കണമെന്നും, റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ പില്ലര്‍ തകര്‍ന്നുവീണ അപകടത്തില്‍ മരിച്ച തേജസ്വിനിയുടെ പിതാവ് മദന്‍…

ട്രാന്‍സ്ജെന്‍ഡേഴ്‌സും മനുഷ്യരാണ്, ജീവിക്കാനുള്ള അവകാശമുണ്ട്; പുരാണങ്ങളിലെ ഉദാഹരണം നിരത്തി മോഹന്‍ ഭാഗവത്

  സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരവും പൗരന്മാര്‍ക്ക് തുല്യാവകാശവും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ പിന്തുണച്ച് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. എല്‍ജിബിടിക്യു…

നയന സൂര്യയുടെ മരണം കഴുത്തിലെ മുറിവെന്ന് ഫോറന്‍സിക് സര്‍ജന്‍

യുവ സംവിധായിക നയന സൂര്യയുടെ മരണം കഴുത്തിലെ മുറിവ് കാരണമാണെന്ന് ഫോറന്‍സിക് സര്‍ജന്‍ ശശികല. സാധ്യതകളില്‍ ഒന്നായി കൊലപാതകം ചൂണ്ടിക്കാട്ടിയിരുന്നു, പുറത്തു വന്ന മൊഴി താന്‍ നല്‍കിയതല്ല…

ആര്‍ ആര്‍ ആറിന് ഗോള്‍ഡന്‍ ഗ്ലോബ് പുസ്‌ക്കാരം

എ ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. രാജമൌലി ചിത്രത്തിൽ എം എം കീരവാണിയും…

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. ഹര്‍ജിയില്‍ കക്ഷി…

Joshimath crisis

ജോഷിമഠിലേത് പ്രകൃതിയുടെ ഗൗരവമാര്‍ന്ന ഓര്‍മപ്പെടുത്തല്‍

മനുഷ്യന്‍ പരിസ്ഥിതിയെ ദുര്‍ബലമാക്കുന്നതിന്‍റെ ഗൗരവമാര്‍ന്ന ഓർമ്മപ്പെടുത്തലാണ് ജോഷിമഠെന്ന് പരിസ്ഥിതി പ്രവർത്തകരും ഭൗമശാസ്ത്രജ്ഞരും. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുളള പര്‍വത മേഖലയാണ് ഹിമാലയന്‍ പ്രദേശം. ഹിമാലയൻ മേഖലയിടക്കം പരിസ്ഥിതി ലോലപ്രദേശങ്ങളില്‍…

കലോത്സവ സ്വാഗതഗാന വിവാദം: ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട സ്വാഗതഗാന വിവാദം അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ ഗാനത്തിലെ…

സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ പക്ഷികളുടെ ആവാസവ്യവസ്ഥ മികച്ചത്; സര്‍വെ റിപ്പോര്‍ട്ട്

കഴിഞ്ഞ 30 വര്‍ഷത്തിനിടെ സൈലന്റ് വാലി ദേശീയോദ്യാനത്തിലെ പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്. ദേശീയോദ്യാനത്തിലെ പക്ഷികളുടെ സാന്നിധ്യത്തിലും മാറ്റങ്ങള്‍ വന്നിട്ടില്ലെന്ന് സര്‍വെയില്‍ പങ്കെടുത്ത പക്ഷി…