Sat. Jan 18th, 2025

Day: January 3, 2023

പൃഥ്വിരാജിനെതിരായ ഭീഷണി അടിസ്ഥാന രഹിതമെന്ന് വിഎച്ച്പി

‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരെ  ഉയര്‍ന്ന ഭീഷണി അടിസ്ഥാന രഹിതമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. പൃഥ്വിരാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച വ്യക്തിയുമായി വിശ്വ ഹിന്ദു…

ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി-20 ഇന്ന്

പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം ഇന്ത്യയ്ക്ക് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ന് ആദ്യ മത്സരം. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്നു രാത്രി ഏഴുമണിക്ക്…

മെക്‌സിക്കോ ചീഫ് ജസ്റ്റിസ് ആയി അധികാരമേറ്റ് നോര്‍മ പിനാ ഹെര്‍ണാണ്ടസ്

മെക്‌സിക്കോയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി നോര്‍മ പിനാ ഹെര്‍ണാണ്ടസ് അധികാരമേറ്റു. മൂന്നു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലൂടെയാണ് പിനാ ഹെര്‍ണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മെക്‌സിക്കന്‍ പത്രമായ റിഫോമ…

ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രശ്മിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുക. സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന…

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റ്യൂട്ടില്‍ ഉന്നത അധികാര സമിതിയുടെ തെളിവെടുപ്പ് ഇന്ന്

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നിയോഗിച്ച ഉന്നത അധികാര സമിതിയുടെ തെളിവെടുപ്പ് ഇന്ന്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള…

മുന്‍ മന്ത്രി സജി ചെറിയാന് ഇന്ന് നിര്‍ണ്ണായകം

മുന്‍ മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയോട് വിശദീകരണം തേടിയേക്കും. ഗവര്‍ണര്‍ ഇന്ന് തന്നെ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന…

ബയോമെട്രിക് പഞ്ചിംഗ് ഇന്നു മുതല്‍

സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിംഗ്.  2023 ജനുവരി ഒന്നുമുതല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം…

രശ്മിയുടെ മരണത്തിന് പിന്നാലെ കോട്ടയത്തെ പാര്‍ക്ക് ഹോട്ടല്‍ വീണ്ടും അടച്ച് പൂട്ടാന്‍ ഒരുങ്ങി അധികൃതര്‍

ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോട്ടയം കിളിരൂര്‍ സ്വദേശി രശ്മി മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രഹസനമാവുകയാണ് എന്ന ആക്ഷേപം വീണ്ടും…

108-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനെ പ്രധാനമന്ത്രി  അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി 108-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനെ ഇന്ന്  അഭിസംബോധന ചെയ്യും. ‘സ്ത്രീ ശാക്തീകരണത്തിനൊപ്പം സുസ്ഥിര വികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും’ എന്നതാണ് ഈ വര്‍ഷത്തെ ഐഎസിയുടെ…

പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാസം 8 മുതല്‍ 10 വരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നതിന്റെ മുന്നോടിയാണ്…