Wed. Aug 13th, 2025

Year: 2022

ഉത്തരാഖണ്ഡിൽ സിറ്റിംഗ് മുഖ്യമന്ത്രി തോൽക്കുന്ന ചരിത്രം മാറുമോ

ഉത്തരാഖണ്ഡ്: മുഖ്യമന്ത്രിമാർ വാഴാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് ഉത്തരാഖണ്ഡിനുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ അത് മാറുന്ന കാഴ്ചയാണ് ഉത്തരാഖണ്ഡിൽ കാണുന്നത്. നിലവിലെ മുഖ്യമന്ത്രി സ്ഥാനാർഥിയും ബിജെപിയുടെ സ്ഥാനാർത്ഥിയുമായ പുഷ്‌കർ സിങ്…

യുപിയില്‍ മൂന്ന് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് നീക്കി

ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ ബിജെപി വോട്ട് മോഷണം നടത്തുന്നുവെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ അനധികൃതമായി മാറ്റുന്നുവെന്നും സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചതിനു പിന്നാലെ മൂന്ന്…

മണിപ്പൂരിൽ ബിജെപി തന്നെയെന്ന് സൂചനകൾ

ന്യൂഡൽഹി: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് സൂചനകളാണ് ആദ്യ മണിക്കൂറുകള്‍ നല്‍കുന്നത്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ആകെ 60 സീറ്റുകളുള്ള മണിപ്പൂരില്‍ 23…

ആയിരക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് കെജ്‌രിവാൾ; രാഘവ് ഛദ്ദ

ന്യൂഡൽഹി: കോൺ​ഗ്രസിന് ബദലായി ദേശീയ ശക്തിയായ ആം ആദ്‌മി പാർട്ടി വളരുമെന്നും കെജ്‌രിവാൾ ഭാവി പ്രധാനമന്ത്രിയാണെന്നും പഞ്ചാബ് എഎപി നേതാവ് രാഘവ് ഛദ്ദ. ആയിരക്കണക്കിന് ജനങ്ങളുടെ പ്രതിക്ഷയാണ്…

മിസ് ഇന്ത്യ മത്സരാർത്ഥിയെ ഇറക്കിയിട്ടും കോൺഗ്രസിന് രക്ഷയില്ല

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലാൻസ്ഡോൺ മണ്ഡലം പിടിക്കാൻ മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർത്ഥി അനുകൃതി ഗുസൈനെ ഇറക്കിയിട്ടും കോൺഗ്രസിന് രക്ഷയില്ല. ബിജെപിയുടെ സിറ്റിങ് എംഎൽഎ ദലീപ് സിങ്…

വിജയലഹരിയിൽ ആം ആദ്മി

പഞ്ചാബ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗം. അവസാന ഫലസൂചനകള്‍ പ്രകാരം എഎപി 90 സീറ്റുകളിൽ മുന്നിലാണ്. കോണ്‍ഗ്രസ് 18 ഇടങ്ങളിലും അകാലിദള്‍ 09 ഇടങ്ങളിലും ബി…

ഉത്തരാഖണ്ഡിൽ ബിജെപി കുതിക്കുന്നു

ഉത്തരാഖണ്ഡ്: വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഉത്തരാഖണ്ഡിൽ ബിജെപി കുതിക്കുന്നു. 44 സീറ്റിലാണ് ബിജെപി ഉത്തരാഖണ്ഡിൽ ആധികാരിക ലീഡുയർത്തുന്നത്. കോൺഗ്രസിന് 20 സീറ്റിലാണ് ലീഡ്. നാലു സീറ്റുകളില്‍ മറ്റുള്ളവരും…

യു പിയിൽ ബി ജെ പിക്ക് വ്യക്തമായ മേധാവിത്വം

യു പി: ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഫല സൂചനകളിൽ ബി ജെ പിക്ക് വ്യക്തമായ മേധാവിത്വം. അഖിലേഷിന്റെ സമാജ്‍വാദി പാർട്ടി കഴിഞ്ഞ തവണത്തേക്കാൾ നില ​മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും…

ചാണകത്തില്‍ നിര്‍മ്മിച്ച പെട്ടിയില ബജറ്റ് കൊണ്ടുവന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി

റായിപ്പൂര്‍: ബുധനാഴ്ച ചത്തീസ്ഗഢ് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ കൊണ്ടുവന്നത് പശുച്ചാണകം കൊണ്ട് നിര്‍മ്മിച്ച പെട്ടിയില്‍. 2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ബുധനാഴ്ചയാണ് ധനമന്ത്രി…