Thu. Jul 31st, 2025

Year: 2022

ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മടങ്ങിയെത്തുക.…

വനിതകളെ മദ്യം വിളമ്പാൻ ഉപയോഗിച്ചു: ബാറിനെതിരെ കേസ്

കൊച്ചി: വനിതകളെ മദ്യം വിളമ്പാൻ ഉപയോഗിച്ചുവെന്ന് ആരോപിച്ചു രവിപുരത്തെ ഹാർബർ വ്യൂ ഹോട്ടലിലെ ഫ്ലൈ ഹൈ ബാറിനെതിരെ എക്സൈസ് കേസെടുത്തു. ബാർ മാനേജർ അബ്ദുൽ ഖാദറെ അറസ്റ്റ്…

സൈലൻറ് വാലിയിലെ കാട്ടുതീ മനുഷ്യ നിർമ്മിതം; വൈൽഡ് ലൈഫ് വാർഡൻ

പാലക്കാട്: സൈലൻറ് വാലിയിലെ കാട്ടുതീ മനുഷ്യ നിർമ്മിതമാണെന്ന് സൈലൻറ് വാലി വൈൽഡ് ലൈഫ് വാർഡൻ വിനോദ്‌. സ്വയമേവ ഉണ്ടായ തീപിടുത്തമല്ലെന്നും എന്നാൽ തീയിപ്പോൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം…

തൻ്റെ ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണെന്ന് ദിലീപ്

കൊച്ചി: ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന വാദവുമായി നടൻ ദിലീപ് രം​ഗത്തെത്തി. തന്റെ ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ ആണ്. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ്…

എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ നൽകുന്നുണ്ടെന്ന് കലക്ടർ

കാസർകോട്: ബോവിക്കാനം മൂളിയാറിൽ താമസിക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതരായ രണ്ട് യുവാക്കൾക്ക് ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാർശപ്രകാരം പ്രതിമാസ പെൻഷനും മറ്റ് ആനുകൂല്യവും നൽകിവരുന്നുണ്ടെന്ന് ജില്ല കലക്ടർ…

പുറത്തിറങ്ങിയാൽ പരുന്തിൻറെ ആക്രമണം, തലയിൽ ഹെൽമറ്റ് വച്ച് ആളുകൾ

കടുത്തുരുത്തി: മുളക്കുളം പഞ്ചായത്തിലെ കാരിക്കോടിൽ പരുന്തിന്റെ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം 2 കുട്ടികളുടെ ചെവിക്കും കണ്ണിനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇന്നലെ പുത്തൻ കുളങ്ങരയിൽ അനഘ ഷാജിക്ക്…

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘ദി കശ്മീര്‍ ഫയല്‍സ്’ കാണുവാന്‍ അവധി അനുവദിച്ച് ആസ്സാം

ആസ്സാം: കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചലചിത്രമായ ദി കശ്മീര്‍ ഫയല്‍സ് കാണുവാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് ആസ്സാം. ആസ്സാം മുഖ്യമന്ത്രി ഹിമാന്ത…

ഭഗവന്ത് മൻ സർക്കാർ സത്യപ്രതിജ്ഞ ഇന്ന്

അമൃത്സർ: പഞ്ചാബിൽ പുതുയുഗപ്പിറവിക്ക് തുടക്കമിട്ട് ഇന്ന് ഭഗവന്ത് മാൻ സർക്കാർ അധികാരമേൽക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ ആളുകൾ ഭഗവത് മന്നിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുമെന്നാണ്…

സഹപാഠിയെ ശല്ല്യം ചെയ്യുന്നത് എതിര്‍ത്ത യുവാവിനെ കുത്തി

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിൽ പട്ടാപകൽ നടുറോഡിൽ യുവാവിന് കുത്തേറ്റു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. സഹപാഠിയെ ശല്ല്യം ചെയ്തത് എതിര്‍ത്തതിനാണ് യുവാവിന് കുത്തേറ്റത്. ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ…

റഷ്യ ഡിനിപ്രോ വിമാനത്താവളം തകർത്തു

യുക്രൈൻ: യുക്രൈനിയിലെ ഡിനിപ്രോ വിമാനത്താവളം തകർത്ത് റഷ്യയുടെ റോക്കറ്റ് ആക്രമണം. റീജിയണൽ ഗവർണർ വാലന്റൈൻ റെസ്‌നിചെങ്കോയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ റൺവേയും ടെർമിനലും തകർന്നു. ശക്തമായ ആക്രമണമാണ്…