Sun. Jul 27th, 2025

Year: 2022

ഇന്ത്യയിലേക്ക് ആദ്യ സന്ദർശനത്തിനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി

തെൽ അവിവ്: ഇന്ത്യയിലേക്ക് ആദ്യ ഔദ്യോഗിക സന്ദർശനത്തിന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര സഹകരണത്തിന്‍റെ 30ാം വാർഷികത്തിന്‍റെ ഭാഗമായി ഏപ്രിൽ ആദ്യവാരമാണ്…

ബംഗാൾ ഉൾക്കടലിൽ ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിച്ചു.കാർ നിക്കോബർ ദ്വീപിൽ നിന്നു…

100 ൽ വിളിച്ച് ഭാര്യ മട്ടൻ കറി ഉണ്ടാക്കി തരുന്നില്ലെന്ന് പരാതി

നൽഗൊണ്ട: മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കി യുവാവ് സഹായത്തിന് വിളിച്ചത് പൊലീസ് കൺട്രോൾ റൂം നമ്പറിൽ. 100 ൽ വളിച്ച് ഭാര്യ തനിക്ക് മട്ടൻ കറി ഉണ്ടാക്കി തരുന്നില്ലെന്ന്…

കടലാസും മഷിയുമില്ലാത്തതിനാൽ ശ്രീലങ്കയിലെ സ്‌കൂളുകളിൽ പരീക്ഷ മുടങ്ങി

ശ്രീലങ്ക: കടലാസും മഷിയുമില്ലാത്തതിനാൽ അച്ചടി മുടങ്ങിയതിനെ തുടർന്ന് ശ്രീലങ്കയിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ ദശലക്ഷക്കണക്കിന് സ്‌കൂളുകളിൽ പരീക്ഷ മുടങ്ങി. സാമ്പത്തിക പ്രതിസന്ധി മൂലം കടലാസ്, മഷി ഇറക്കുമതി നിലച്ചതാണ്…

വണ്ടൂരിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് നിരവധിപേർക്ക് പരിക്ക്

മലപ്പുറം : വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ് നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ​ഗുരുതരമാണ്. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ആറായിരത്തിലേറെ…

ഇരുചക്ര വാഹനങ്ങളിൽ സ്കൂളിലെത്തുന്ന കുട്ടികൾക്ക് പിടിവീഴും

തിരൂരങ്ങാടി: സ്കൂളിലേക്ക് ഇരുചക്രവാഹനവുമായി എത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പൊലീസ്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ, ഗവ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് വന്ന വിദ്യാർത്ഥികളുടെ…

ഇമ്രാൻഖാൻ രാജിവെക്കാതെ പാക്കിസ്താനിലെ പ്രതിസന്ധി തീരില്ല; നജീബ് ഹാറൂൺ

പാകിസ്താൻ: ഇമ്രാൻഖാൻ രാജിവെക്കാതെ പാക്കിസ്താനിലെ പ്രതിസന്ധി തീരില്ലെന്ന് സ്വന്തം പാർട്ടിക്കാരൻ. പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് സ്ഥാപകാംഗമായ നജീബ് ഹാറൂണാണ് പരസ്യമായി ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ടത്. അദ്ദേഹം…

കർണാടകയിൽ ബസ് മറിഞ്ഞ് എട്ടു മരണം

തുംകൂരു: കര്‍ണാടകയിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ യാത്രക്കാരായ എട്ടുപേര്‍ മരിക്കുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുംകൂരു ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ്…

ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാനല്ലെന്ന് രഞ്ജിത്

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്. നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത് പറഞ്ഞു. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി…

ഐ എസ് എല്‍ കിരീടപ്പോരാട്ടം നാളെ

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്‌സി കിരീടപ്പോരാട്ടം നാളെ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന…