Wed. Jul 9th, 2025

Year: 2022

കേരളത്തിൽ എയിംസ് അനുവദിക്കും; ധനമന്ത്രാലയത്തിന് ശുപാർശ കൈമാറി

കേരളത്തിൽ എയിംസ് അനുവദിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ. കേരളത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് അറിയിച്ച ആരോഗ്യമന്ത്രാലയം, ഇത് സംബന്ധിച്ചുള്ള ശുപാർശ ധനമന്ത്രാലയത്തിന് കൈമാറി. എയിംസിനായി നാലു…

പാകിസ്ഥാനിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോകരുതെന്ന് യുജിസിയും എഐസിടിഇയും

ദില്ലി: ഉന്നതവിദ്യാഭ്യാസത്തിന് പാകിസ്ഥാനിലേക്ക് പോകരുതെന്ന് ഇന്ത്യൻ വിദ്യാർത്ഥികളോട് നിർദേശിച്ച് യുജിസിയും എഐസിടിഇയും. പാകിസ്ഥാനിൽ പഠന നടത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ജോലിക്കോ ഉപരിപഠനത്തിനോ അർഹതയുണ്ടാകില്ലെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത…

സുരക്ഷാപരിശോധനകളില്ല: കാലപ്പഴക്കം ചെന്ന ഗ്യാസ് സിലിണ്ടറുകളുടെ വിതരണം വ്യാപകം

അമ്പലത്തറ: സുരക്ഷാപരിശോധനകളില്ലാതെ കാലപ്പഴക്കം ചെന്ന ഗ്യാസ് സിലണ്ടറുകളുടെ വിതരണം ജില്ലയില്‍ വ്യാപകം. അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇത്തരം സിലണ്ടറുകളുടെ വിതരണത്തിന് തടയിടാന്‍ കഴിയാതെ അധികൃതരും. വീടുകളിലും ഹോട്ടലുകളിലും പലപ്പോഴും…

തെളിനീരൊഴുക്കാൻ ‘ ഇനി ഞാൻ ഒഴുകട്ടെ ‘ പദ്ധതി

കാസർകോട്‌ : നമ്മുടെ നാടും തോടും പുഴകളും സംരക്ഷിക്കാൻ ഇനി തെളിനീരൊഴുകും കേരളം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ഹരിത കേരള മിഷനും ശുചിത്വമിഷനും നടപ്പാക്കിയ ‘ഇനി ഞാൻ ഒഴുകട്ടെ’…

ഗൂഗിളിന് പിഴ ചുമത്തി റഷ്യൻ കോടതി

യു എസ്‌: വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് കുറ്റപ്പെടുത്തി ആൽഫബെറ്റ് ഇൻറനാഷണലിന്റെ ഗൂഗിളിന് 11 മില്യൺ റൂബിൾ (10,701,225.84 രൂപ-1.37 ലക്ഷം ഡോളർ) പിഴ ചുമത്തി റഷ്യൻ കോടതി.…

വ്യവസായിയുടെ വീടിനുമുന്നില്‍ ദമ്പതികളുടെ സത്യാഗ്രഹം

കൊല്ലം: ഭൂമി വാങ്ങാമെന്ന് വിശ്വസിപ്പിച്ച് കശുവണ്ടി വ്യവസായി 50 ലക്ഷം രൂപ തട്ടിയതായി പരാതി. കൊല്ലം സ്വദേശികളായ ദമ്പതികളെ കബളിപ്പിച്ച് വസ്തു പണയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്‌. പ്രമാണം…

ഇന്ത്യ റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല; യു എസ്

വാഷിംഗ്ടൺ: ഇന്ത്യ റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് പെന്റഗൺ വ്യക്തമാക്കി. പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് അമേരിക്ക നിരുത്സാഹപ്പെടുത്തുന്നതായും പെന്റഗൺ അറിയിച്ചു. പ്രതിരോധ…

കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു. കൊച്ചി മുളവുകാട് സ്വദേശി പ്രമീള പ്രകാശൻ്റെ കാലുകളാണ് ഒടിഞ്ഞത്. പെട്ടിക്കടയിൽ നിന്ന് വെള്ളം കുടിച്ച്…

വൻ വിലയ്ക്ക് മണ്ണെണ്ണ വാങ്ങി കുഴങ്ങി മത്സ്യതൊഴിലാളികൾ

കോഴിക്കോട്: കരിഞ്ചന്തയിൽ വൻവിലക്ക് മണ്ണെണ്ണ വാങ്ങി മുടിഞ്ഞ് മത്സ്യത്തൊഴിലാളികൾ. കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും വില കൂട്ടിയതുമാണ് മത്സ്യമേഖലയെയാകെ വറുതിയിലാക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ മണ്ണെണ്ണ വില ഇരട്ടിയായാണ്…

കെനിയയുടെ മുൻ പ്രസിഡന്റ് കിബാകി അന്തരിച്ചു

നൈറോബി: കെനിയ മുൻ പ്രസിഡന്റ് എംവാകി കിബാകി (90) അന്തരിച്ചു. 2003 മുതൽ 2013 വരെയായി രണ്ടു തവണയാണ് കിബാകി കെനിയൻ പ്രസിഡന്റ് സ്ഥാനത്തിരുന്നത്. 2007ൽ വ്യാപക…