Tue. Jul 8th, 2025

Year: 2022

പഞ്ചാബ് താരത്തെ ലോകകപ്പ് ടീമിലെടുക്കണമെന്ന് മുഹമ്മദ് കൈഫ്

ഐപിഎല്ലിൽ എട്ട് മത്സരങ്ങളിൽ നിന്നായി നാല് വിജയം കരസ്ഥമാക്കിയ പഞ്ചാബ് കിങ്‌സ് പോയിന്റ് പട്ടികയിൽ ഇപ്പോൾ ആറാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ 11 റൺസിന് പഞ്ചാബ് ചെന്നൈയെ…

കാഴ്ചപരിമിതിയുള്ള അത്തർ വിൽപ്പനക്കാരനെ കബളിപ്പിച്ച് മോഷണം

കോഴിക്കോട്: കാഴ്ചപരിമിതിയുള്ളയാളെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടിയയാൾ പണവും മൊബൈൽ ഫോണും അത്തറുകളും കവർന്നു. നഗരത്തിലെ അത്തർ കച്ചവടക്കാരനായ കാസർകോട് സ്വദേശി അബ്ദുൽ അസീസാണ് കൊള്ളക്കിരയായത്. ഞായറാഴ്ച വൈകീട്ടോടെ…

സജീവ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് സിപിഎം നേതാവ് ജയിംസ് മാത്യു

കണ്ണൂർ: താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ ജയിംസ് മാത്യു. താൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്നും, എന്നാൽ പാർട്ടി അറിവോടെയും അനുമതിയോടെയും…

ഹരിത കർമ്മസേന ശേഖരിച്ച മാലിന്യം മോഷ്ടിച്ചു

പാണ്ടിക്കാട് : തുവ്വൂരിൽ നിന്നു മാലിന്യം മോഷ്ടിച്ച് പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഈസ്റ്റിൽ തള്ളിയ കേസിൽ 2 പേർ അറസ്റ്റിൽ. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത്  വാർഡ് അംഗം ടി…

വിജയ് ബാബുവിനെതിരെ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിലെ ബലാത്സംഗ ആരോപണവുമായി കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വദേശിനിയായ യുവനടി രംഗത്തുവന്നിരുന്നു. നടൻ ഒളിവിലായതിനാൽ അറസ്റ്റിന് സാധിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.…

ചിൽഡ്രൻസ് ഹോമിലെ സി സി ടി വി ക്യാമറകൾ നശിപ്പിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകൾ നശിപ്പിച്ച നിലയിൽ. ക്യാമറകളിലേക്കുള്ള കണക്ഷൻ വയറും ഉപകരണവുമാണ് നശിപ്പിച്ചത്. ചിൽഡ്രൻസ് ഹോമിൽ നിന്ന്…

പൊലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ചെറുവണ്ണൂർ: പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈൻ അടയ്ക്കാൻ…

അക്ഷയ തൃതീയയ്ക്ക് മുസ്‍ലിംകളുടെ ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങരുതെന്ന് ഹിന്ദുത്വ സംഘടനകൾ

ബംഗളൂരു: അക്ഷയ തൃതീയ ദിവസം അടുത്തിരിക്കെ, മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങരുതെന്ന് തീവ്ര ഹിന്ദുത്വ സംഘടനകൾ. അക്ഷയതൃതീയ ഒരു ഹിന്ദു ആഘോഷമാണ്. അത് ഭാഗ്യം…

നഴ്‌സിൻ്റെ കൈയിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു

ലഖ്‌നൗ: ചിൻഹട്ടിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ കൈയിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു. പ്രസവശേഷം കുഞ്ഞിനെ തൂവാലയിൽ പൊതിയാതെ നഴ്സ് ഉയർത്തിയ ശേഷം കാൽ വഴുതി…

വയനാട് അതിർത്തി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

പുൽപ്പള്ളി: കർണാടക അതിർത്തി ഗ്രാമങ്ങളായ മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ്, വരവൂർ, കൊളവള്ളി ഭാഗങ്ങളിലെ വയലുകളിലും കൃഷിയിടങ്ങളിലും കാട്ടാനകൾ വിലസുന്നു. കർണാടക വനത്തിൽനിന്ന് കബനി നദി കടന്നാണ്‌ ജില്ലയിലേക്ക്‌…