മോക്ഷണകുറ്റം ആരോപിച്ച് കുട്ടികളെ വാഹനത്തിൽ കെട്ടി വലിക്കുന്ന – ദൃശ്യം
ഇൻഡോർ: വാഹനത്തിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നാരോപിച്ച് മധ്യപ്രദേശിലെ ചോയിത്രം മാണ്ഡി പ്രദേശത്ത് കുട്ടികളെ മർദ്ദിക്കുകയും വാഹനത്തിൽ കെട്ടിയിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. ശനിയാഴ്ച (30.10.2022) നടന്ന സംഭവത്തിന്റെ…