റഷ്യയുടെ എല്ലാ സുരക്ഷാ ആവശ്യങ്ങൾക്കും രേഖാമൂലം മറുപടി നൽകാൻ യു എസ്
ജനീവ: യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തുമെന്ന ആശങ്കകൾ ശക്തമാകുന്നതിനിടെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും ജനീവയിൽ ചർച്ച…