Mon. Jul 14th, 2025

Year: 2022

ഇനി കാറിലെ മുഴുവൻ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം; കരടു മാർഗരേഖ പുറത്തിറക്കും

കാറിലെ മുഴുവൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ഘടിപ്പിക്കണമെന്ന് വാഹനനിർമ്മാതാക്കളോട് നിര്ദേശിക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. കാറിന്റെ പിൻസീറ്റിൽ നടുക്കിരിക്കുന്നവർക്ക് ഉൾപ്പെടെ ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റ്…

ഓസ്കാർ നോമിനേഷൻ നേടുന്ന ആദ്യ ഇന്ത്യൻ ഡോക്യുമെന്ററിയായി മലയാളിയുടെ ‘റൈറ്റിങ് വിത്ത് ഫയർ’

94ാമത് ഓസ്കാർ നോമിനേഷൻ പട്ടികയിൽ അക്കാദമി അവാർഡിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ ഡോക്യുമെന്ററിയായി ‘റൈറ്റിങ് വിത്ത് ഫയർ’. മലയാളിയായ റിന്റു തോമസും സുഷ്മിത് ഘോഷും ചേർന്ന്…

പാറക്കെട്ടിൽ കുടുങ്ങിയ ബാബുവിനെ കരസേനാ വിഭാഗം രക്ഷപ്പെടുത്തി

48 മണിക്കൂറിലധികമായി മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയിരിക്കുന്ന യുവാവിനെ കരസേനാ സംഘം രക്ഷപ്പെടുത്തി. കരസേന സംഘം വടം കെട്ടി യുവാവിനടുത്തെത്തുകയും, ഇയാൾക്ക് സുരക്ഷാ ബെൽറ്റും ഹെൽമറ്റും നൽകി…

ക്യാൻസറിനെ പ്രതിരോധിക്കാൻ മരച്ചീനി ഇല; കേന്ദ്രാനുമതി കിട്ടിയാൽ കൂടുതൽ പഠനം

മരച്ചീനിയുടെ ഇലയ്ക്ക് കാരണമായ സംയുക്തം ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇത് സംബന്ധിച്ചുള്ള സംയുക്ത…

ഹിജാബ് വിവാദം; മൂന്നു ദിവസത്തേക്ക് ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ഹിജാബ് വിലക്കിനെതിരായ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളും കോളേജുകളും മൂന്നു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്തെ മുഴുവൻ…

നീറ്റിനെതിരെ വീണ്ടും ബില്ല് പാസാക്കി തമിഴ്നാട്; ബിജെപി അംഗങ്ങൾ പിന്തുണച്ചില്ല

പ്രത്യേക നിയമസഭാ സമ്മേളനത്തിൽ തമിഴ്‌നാട് നിയമസഭ വീണ്ടും നീറ്റിനെതിരായ ബില്ല് പാസാക്കി. ബിജെപി അംഗങ്ങളുടെ പിന്തുണ ബില്ലിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട് ഗവർണർ ബില്ല് മടക്കി…

ലവ് ജിഹാദിന് തടവ്, സ്ത്രീകൾക്ക് സൗജന്യ സിലിണ്ടർ; യുപിയിൽ പ്രകടന പത്രികയുമായി ബിജെപി

ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി  പുറത്തിറക്കി. ലവ് ജിഹാദ് കുറ്റം തെളിഞ്ഞാൽ പത്ത് വര്ഷം തടവും, ഒരു ലക്ഷം രൂപ പിഴയും, സ്ത്രീകൾക്ക്…

ജെഎൻയു വിസിയുടെ ആദ്യ വാർത്താകുറിപ്പിലാകെ തെറ്റുകൾ; ചൂണ്ടിക്കാണിച്ച് ബിജെപി എംപിയും

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പുതിയ വൈസ് ചാൻസിലറായി ചുമതലയേറ്റത്തിന് ശേഷം ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് ഇറക്കിയ ആദ്യ വാർത്താ കുറിപ്പിൽ നിരവധി തെറ്റുകൾ. പ്രധാനമന്ത്രി നരേന്ദ്ര…

മഹാത്മാഗാന്ധിക്ക് പോലും കോൺഗ്രസ് വേണ്ടായിരുന്നെന്ന് പ്രധാനമന്ത്രി

കോൺഗ്രസ് പാർട്ടി വേണ്ടെന്ന് മഹാത്മാഗാന്ധി പോലും ആഗ്രഹിച്ചിരുന്നതായി  പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അർബൻ നക്‌സലുകൾ’ കോൺഗ്രസ് ചിന്തകളെ ഹൈജാക്ക് ചെയ്‌തിരിക്കുകയാണ്. അടിയന്തരാവസ്ഥയും, ജാതി രാഷ്ട്രീയവും, സിഖുകാരുടെ കൂട്ടക്കൊലയും…

ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ട്; വഴിപാടിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

തൃപ്പൂണിത്തറ: തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ട് വിവാദമായതോടെ വഴിപാടില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് അനില്‍, കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന…