Tue. Jul 15th, 2025

Year: 2022

തലശ്ശേരി ഗവ എൽ പി വിദ്യാർത്ഥികളെ വരവേൽക്കാൻ ‘കെട്ടിടാവശിഷ്ടങ്ങൾ’

ത​ല​ശ്ശേ​രി: പൊ​ളി​ച്ചു​മാ​റ്റാ​ൻ ക​രാ​റെ​ടു​ത്ത​വ​രു​ടെ അ​നാ​സ്ഥ കാ​ര​ണം കു​ട്ടി​ക​ളു​ടെ പ​ഠ​നം അ​വ​താ​ള​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ഒ​രു​വി​ദ്യാ​ല​യം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം നേ​ര​ത്തേ വ​ന്നെ​ങ്കി​ലും പാ​തി പൊ​ളി​ച്ചു​മാ​റ്റി​യ…

അതിരപ്പിള്ളിയിൽ സുരക്ഷാ വേലിയില്ല; ആറുവയസ്സുകാരൻ 20 അടി താഴ്ചയിലേക്കു വീണു

അതിരപ്പിള്ളി: വിനോദ കേന്ദ്രത്തിൽ റോഡരികിലെ പാർക്കിങ് സ്ഥലത്തു നിന്ന് ആറുവയസ്സുകാരൻ 20 അടി താഴ്ചയിലേക്കു വീണു. വെള്ളച്ചാട്ടം കാണാനെത്തിയ അങ്കമാലി സ്വദേശി നവീന്റെ മകൻ ഇസഹാക്കാണ് കൈവരി…

വാവ സുരേഷ് ആരോഗ്യവാനായി തിരിച്ചുവന്നു; സൗജന്യ ഊണ് വിളമ്പി കുടുംബശ്രീ ഹോട്ടല്‍

വണ്ടൂര്‍: വാവ സുരേഷ് ആരോഗ്യവാനായി ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ സന്തോഷത്തിൽ സൗജന്യ ഭക്ഷണം നൽകി കുടുംബശ്രീ ഹോട്ടല്‍. മലപ്പുറം വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് കഴിഞ്ഞ ദിവസം…

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് യു പി; യോഗി ആദിത്യനാഥ്

ഉത്തരാഖണ്ഡ്: ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണെന്ന് യോഗി ആദിത്യനാഥ്. ഉത്തരാഖണ്ഡിനെയും യു പിയെപ്പോലെ സുരക്ഷിത സംസ്ഥാനമാക്കണമെന്നാണ് താൻ താൽപര്യപ്പെടുന്നതെന്നും യോഗി പറഞ്ഞു. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ…

മധ്യപ്രദേശില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ ഒമ്പത് തൊഴിലാളികള്‍ കുടുങ്ങി

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ ഒമ്പത് തൊഴിലാളികള്‍ അകപ്പെട്ടു. കട്‌നി ജില്ലയിലെ സ്ലീമാബാദിലെ കാര്‍ഗി കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച തുരങ്കമാണ് തകര്‍ന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി.…

ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ചു; രണ്ട് മരണം

ആലപ്പുഴ: ആലപ്പുഴ പൊന്നാംവെളിയിൽ ദേശീയപാതയിൽ ലോറിയിടിച്ച് രണ്ടുപേർ മരിച്ചു. ടയർ മാറ്റുന്നതിനിടെ പിക്അപ്പ് വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു. വാനിന്‍റെ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജുവാണ് മരിച്ചത്.…

ചൈനയുടെ ഇടപെടലുകൾ ഇന്ത്യക്ക് വെല്ലുവിളി; അമേരിക്ക

വാഷിങ്ടൺ: നിയന്ത്രണ രേഖയിൽ ചൈനയുടെ ഇടപെടലുകൾ ഇന്ത്യക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന്‌ അമേരിക്ക. യുഎസിന്റെ ഇൻഡോ –പസഫിക് സ്‌ട്രാറ്റജിക്‌ റിപ്പോർട്ട് വൈറ്റ്‌ ഹൗസ്‌ പുറത്തുവിട്ടാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇൻഡോ–പസഫിക്‌ മേഖലയിൽ…

പൊതുമേഖലയിലുള്ളവർക്ക് പ്രതിഷേധ പരിപാടികൾക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്കൻ സർക്കാർ

ശ്രീലങ്ക: ശ്രീലങ്കയിൽ പ്രതിഷേധിക്കാനുള്ള ജീവനക്കാരുടെ അവകാശത്തിന് വിലക്കേർപ്പെടുത്തി സർക്കാർ. ആരോഗ്യ വകുപ്പിലെയും വിദ്യുഛക്തി വകുപ്പിലെയും ജീവനക്കാരുടെ പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടികൾക്ക് ശ്രീലങ്കൻ…

യുക്രെയ്നെ ആക്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു എസ്

വാഷിങ്ടൺ: യുക്രെയ്നെതിരായ റഷ്യൻ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. യുക്രെയ്നെ റഷ്യ ആക്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യൻ…

സോളമൻ ദ്വീപുകളിൽ എംബസി പുനഃസ്ഥാപിക്കാനൊരുങ്ങി യു എസ്

ഫിജി: സോളമൻ ദ്വീപുകളിലെ എംബസി പുനഃസ്ഥാപിക്കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലി​ങ്കെൻ. പസഫിക് ദ്വീപിൽ ചൈനയുടെ സ്വാധീനം തടയുന്നതി​ന്‍റെ ഭാഗമായാണിത്. സമീപമേഖലയായ ഫിജി സന്ദർശിക്കുന്നതിനിടെയാണ്…