Thu. Dec 19th, 2024

Month: December 2022

true peoples warrior artists and activists mourn documentary filmmaker kp sasi സിനിമ, ഡോക്യുമെന്‍ററി സംവിധായകന്‍ കെപി ശശി അന്തരിച്ചു

കെപി ശശി: ജനകീയ സമരങ്ങള്‍ ജീവിതമാക്കിയ കലാകാരന്‍

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ കെപി ശശിക്ക് ആദരാഞ്ജലികള്‍. ജനകീയ സമരങ്ങളെയും സാമൂഹിക വിഷയങ്ങളെയും കുറിച്ച് ഡോക്യുമെന്ററി സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യയില്‍ തുടക്കം കുറിച്ച സംവിധായകരില്‍…

ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മൂടൽമഞ്ഞ് തുടാരാനാണ് സാധ്യതയെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ദില്ലിയിലും ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യവും മൂടൽമഞ്ഞും കുറച്ചു…

തീവ്ര ന്യൂനമർദ്ദം: കേരളത്തിൽ മഴ സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യുനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ സാധ്യത. തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം ശ്രീലങ്കയിലെ…

കോവിഡ് ജാഗ്രത : രാജ്യത്ത് നാളെ മോക്ക് ഡ്രിൽ

വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുടനീളം നാളെ നടക്കുന്ന മോക്ക് ഡ്രില്ലിന് ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ക് ഡ്രിൽ…

‘ഉന്തിയ പല്ല് അയോഗ്യത’; അട്ടപ്പാടിയിലെ ആദിവാസി യുവാവിന് ജോലി നിഷേധിച്ച് പിഎസ്സി

ഉന്തിയ പല്ലിന്റെ പേരില്‍ അട്ടപ്പാടിയിലെ കുറുമ്പ ഗോത്രവർഗ വിഭാഗത്തിലെ യുവാവിന് സർക്കാർ ജോലി നഷ്ടമായതായി ആരോപണം. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തു എന്ന യുവാവിനാണ് ഇക്കാരണത്താൽ…

സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മത്സരത്തില്‍ ബലിയാടാകുന്നത് ദുര്‍ബലരും കുട്ടികളും ; മാര്‍പാപ്പ

സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മനുഷ്യന്റെ മത്സര സ്വഭാവത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകത്തിന് സമാധാനം ആവശ്യമാണെന്നും സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മത്സരത്തില്‍ ബലിയാടാകുന്നത് ദുര്‍ബലരും കുട്ടികളുമാണെന്നും മാര്‍പാപ്പ…

കൊവിഡ്: യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കും. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, തായ്ലാന്‍ഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ്…

എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി അനുവദിച്ച് അധികൃതര്‍. 60 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തിലാദ്യമായാണ് ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി നല്‍കുന്നത്. നേരത്തെ, പ്രസവാവധിക്ക് പോകുന്നത്…

ഇപി ജയരാജന് അനധികൃത സ്വത്ത്; സംസ്ഥാന കമ്മിറ്റിയില്‍ ആരോപണവുമായി പി ജയരാജന്‍

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി സിപിഐഎം സംസ്ഥാന സമിതിയംഗം പി ജയരാജൻ. ഇപി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പി ജയരാജൻ സംസ്ഥാന…

ക്രിസ്മസ്-പുതുവത്സര ആഘോഷം: തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

കൊച്ചിയിൽ വന്‍തോതില്‍ മയക്കുമരുന്ന് ഒഴുകുമെന്ന വിവരത്തെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസ്. ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈയില്‍…