Thu. Dec 19th, 2024

Month: December 2022

ഇലന്തൂര്‍ നരബലി കേസിൽ ആദ്യ കുറ്റപത്രം തയ്യാറായി

ഇലന്തൂര്‍ നരബലി കേസിൽ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് തയാറാക്കി. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസില്‍ 150 സാക്ഷികളുമുണ്ട്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും…

മെയ്ഡ് ഇന്‍ ഇന്ത്യ സിറപ്പ് കഴിച്ച് 18 കുട്ടികള്‍ മരിച്ചുവെന്ന് ഉസ്ബക്കിസ്താന്‍

ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാക്കളായ മരിയോണ്‍ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച സിറപ്പ് കഴിച്ച് 18 കുട്ടികളെങ്കിലും മരിച്ചതായി ഉസ്‌ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. കടുത്ത ശ്വാസകോശ സംബന്ധമായ…

സംസ്ഥാനത്തെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

നിരോധിത സംഘടനയായ പിഎഫ്ഐ യുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു.  സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ എറണാകുളം റൂറലിലാണ്. 12 കേന്ദ്രങ്ങളിലാണ…

സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം

സാഹിത്യോത്സവത്തിന് ഇന്ന് വയനാട് മാനന്തവാടി ദ്വാരകയില്‍ തുടക്കമാവും. ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. വയനാടിന്റെ ചരിത്രത്തിലാദ്യമായി നടത്തുന്ന സാഹിത്യോത്സവം…

6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

വിദേശ രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് പുതിയ കോവിഡ് മാര്‍ഗനിർദേശവുമായി ആരോഗ്യ മന്ത്രാലയം. 6 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് അടുത്ത ആഴ്ച മുതല്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ്…

ബഫര്‍സോണ്‍ സര്‍വ്വെ നമ്പറുകള്‍ ചേര്‍ത്ത പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് ബഫര്‍സോണില്‍ സര്‍വ്വെ നമ്പറുകള്‍ ചേര്‍ത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. ഒരേ സര്‍വ്വെ നമ്പറിലെ പ്രദേശങ്ങള്‍ ബഫര്‍സോണിനകത്തും പുറത്തും വന്നത് വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി. വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള…

അടിയന്തര പ്രാധാന്യമുള്ള ദേശീയ വിഷയങ്ങളിലെ ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ കുറയുന്നതായി റിപ്പോര്‍ട്ട്

കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ലോക്‌സഭയുടെ ചട്ടം 193 പ്രകാരം അടിയന്തര പ്രാധാന്യമുള്ള ദേശീയ വിഷയങ്ങളില്‍ ആറ് ഹ്രസ്വ ചര്‍ച്ചകള്‍ മാത്രമേ മോദി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളൂ എന്ന് ന്യൂ…

ഭാരത് ജോഡോ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ച

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെയുണ്ടായ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കോണ്‍ഗ്രസ്. സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ…

മസ്‌ക് യുഎസ് പ്രസിഡന്റാകും, ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ യുദ്ധം

2023 ല്‍ ഇലോണ്‍ മസ്‌ക് യുഎസ് പ്രസിഡന്റാകുമെന്നും ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ യുദ്ധമുണ്ടാകുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിശ്വസ്തനും മുന്‍  പ്രസിഡന്റുമായ ദിമിത്രി മെദ്വദേവ്. തന്റെ…

സോളാര്‍ കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി

സോളാര്‍ കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സിബിഐ…