Wed. Dec 18th, 2024

Month: December 2022

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ സൗകര്യം…

കത്ത് വിവാദം അവസാനിക്കുന്നു, ഡിആര്‍ അനില്‍ സ്ഥാനമൊഴിയും

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷം നടത്തിവന്ന സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ധാരണ. സമരം തീര്‍ക്കാന്‍ സിപിഐഎം മുന്നോട്ടുവെച്ച ഫോര്‍മുല പ്രതിപക്ഷം അംഗീകരിച്ചു. ഇതുപ്രകാരം ഡിആര്‍ അനില്‍ പൊതുമരാമത്ത്…

ഇ പിക്കെതിരായ വിഷയത്തില്‍ തല്‍ക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം

അനധികൃത സ്വത്ത് സമ്പാദന വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ അന്വേഷണം വേണ്ടെന്ന് സിപിഎം. വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ്…

ആര്‍ആര്‍ആറിന് അഭിനന്ദനമറിയിച്ച് ഗെയിം ഓഫ് ത്രോണ്‍സ് താരം നതാലി ഇമ്മാനുവല്‍

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് അഭിനന്ദനമറിയിച്ച് ഗെയിം ഓഫ് ത്രോണ്‍സ് താരം നതാലി ഇമ്മാനുവല്‍. നെറ്റ്ഫ്ളിക്സില്‍ ചിത്രം റിലീസായതോടെ മികച്ച അഭിപ്രായമാണ് പാശ്ചാത്യ രാജ്യങ്ങളില്‍…

ബിഗ് ബോസില്‍ മത്സരാര്‍ത്ഥിക്ക് നേരെ ജാതി അധിക്ഷേപം

സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 16-ാം സീസണില്‍ മത്സരാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ചതില്‍ നടപടിക്കൊരുങ്ങി ദേശീയ പട്ടിക ജാതി കമ്മീഷന്‍. ബുധനാഴ്ച ടെലിക്കാസ്റ്റ് ചെയ്ത…

പെലെയുടെ മരണത്തില്‍ ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഖാചരണം

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മരണത്തെ തുടര്‍ന്ന് ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെലെ വ്യാഴാഴ്ച അര്‍ധരാത്രിയാണ് മരിച്ചത്.…

ഇന്ത്യ-പാക് ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിസിസിഐ

ഇന്ത്യ–പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിസിസിഐ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ടെസ്റ്റ് പരമ്പര നടത്താൻ വിവിധ ക്രിക്കറ്റ് ബോർഡുകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എക്കാലത്തെയും മികച്ച എതിരാളികളായ…

സ്മൃതി മന്ദാന ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന രണ്ടാം വർഷവും ഐസിസി വനിതാ ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍. പാക്കിസ്ഥാന്റെ നിദാ ദാർ, ന്യൂസിലൻഡിന്റെ സോഫി…

ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കാറപകടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഗുരുതര പരിക്ക്. താരം സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. ഉത്തരാഖണ്ഡില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ റൂര്‍ക്കിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ്…

വർക്കലയിൽ 17കാരിയെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാന്‍ഡിൽ

വര്‍ക്കലയില്‍ 17കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ റിമാന്‍ഡ് ചെയ്തു. പള്ളിക്കല്‍ സ്വദേശി ഗോപുവിനെയാണ് റിമാന്‍ഡ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ സംഗീതയുടെ വീടിന് സമീപമായിരുന്നു സംഭവം.…