Sat. Jan 18th, 2025

Month: December 2022

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന: പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍. ബി ശ്രീകുമാര്‍, പി.എസ് ജയപ്രകാശ് അടക്കം മൂന്ന് പ്രതികളാണ് ജാമ്യ ഹര്‍ജി നല്‍കിയത്. പ്രതികളുടെ മുന്‍കൂര്‍…

ലഹരികേസിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ആരോപിച്ച് നിയമസഭയില്‍ ഭരണപ്രതിപക്ഷ ബഹളം

ലഹരികേസിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം എന്ന ആരോപിച്ച നിയമസഭയില്‍ ഭരണപ്രതിപക്ഷ ബഹളം. മയക്കുമരുന്ന് മാഫിയയെ പ്രതിരോധിക്കാന്‍ കാമ്പയിന്‍ മാത്രം പോരെന്നും ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടെ എന്നും…

ജഡ്ജിമാരുടെ നിയമന യോഗത്തിന്റെ വിശദാംശങ്ങൾ നൽകാനാവില്ല: സുപ്രീം കോടതി

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കോളീജീയത്തിന്റെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരം വിവരങ്ങള്‍ പൊതു സമുഹത്തിന് നല്‍കാനാവില്ലെന്നും അവസാന തീരുമാനം മാത്രമേ പുറത്ത്  വിടാനാവു എന്നും വ്യക്തമാക്കി…

മന്‍ദൗസ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കനത്തമഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മന്‍ദൗസ്  ചുഴലിക്കാറ്റ് ഇന്ന്  അര്‍ധരാത്രിയോടെ ചെന്നൈ തീരംതൊടുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത. സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും അപകടസാധ്യതയുള്ള മേഖലകളില്‍ സജ്ജീകരണങ്ങള്‍…

പി. വി ശ്രീനിജൻ എംഎൽഎയെ പൊതുവേദിയിൽ വെച്ച് അപമാനിച്ച കേസിൽ പൊലീസ് കേസെടുത്തു

കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജിന്റെ പരാതിയില്‍ ട്വന്റി 20 പ്രസിഡന്റ് സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത്…

ലഹരി ഉപയോഗം വര്‍ധിക്കുന്നത് തടയണം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം

സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നത് കാരണം സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് നേരെ അക്രമങ്ങള്‍…

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ

പ്ലസ്ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാല് ദിവസം ക്ലാസിലിരുന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങി. മെഡിക്കല്‍ കോളജ് അധികൃതരുടെ പരാതിയില്‍ ആണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞമാസം…

യുക്രൈന്‍ പ്രസിഡന്റിനെയും ഇറാനിലെ സ്ത്രീകളെയും ആദരിച്ച് ടൈംസ് മാഗസിന്‍

യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയെയും ഇറാനിലെ സ്ത്രീകളെയും ആദരിച്ച് ടൈംസ് മാഗസിന്‍. ടൈംസ് മാഗസിന്‍ 2022 -ലെ ഹീറോസ് ഓഫ് ദ ഇയര്‍’ ആയി ഹിജാബ് പ്രക്ഷോഭത്തില്‍…

ആസ്ട്രേലിയായിലെ ആപ്പിള്‍ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു

യു എസ് ടെക് ഭീമന്‍ ആപ്പിളെനതിരേ ആസ്ട്രേലിയായിലും സമരത്തിനൊരുങ്ങി ജീവനക്കാര്‍. ക്രിസ്തുമസിന് മുന്നോടിയായി ആണ് ആസ്ട്രേലിയായിലെ നൂറ് കണക്കിന് ആപ്പിള്‍ തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളും…

ആയുധവ്യാപാരിയായ വിക്ടര്‍ ബൗട്ടനെ യുഎസ് മോചിപ്പിച്ചു, യുഎസ് ബാസ്‌ക്കറ്റ്‌ബോൾ താരത്തിന് മോചനം നൽകി റഷ്യ

കുപ്രസിദ്ധ റഷ്യന്‍ ആയുധ ഇടപാടുകാരന്‍ വിക്ടര്‍ ബൗട്ടിനെ യുഎസ് വിട്ടയച്ചതോടെ ഡബ്ല്യുഎന്‍ബിഎ താരം ബ്രിട്നി ഗ്രിനറെ റഷ്യ മോചിപ്പിച്ചു. ഇവരെ ദുബായില്‍ വെച്ചാണ് പരസ്പരം കൈമാറിയത്. യുക്രെന്‍…