Sat. Jan 18th, 2025

Month: December 2022

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് മര്‍ദനം

കായംകുളം ഭരണിക്കാവില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐ.ടി ജീവനക്കാരിക്ക് ക്രൂര മര്‍ദനം. ഇരുപത്തിയഞ്ച് വയസ്സുകാരിയായ യുവതിയെയാണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചതായി ആണ് ആരോപണം.ഭരണിക്കാവ് സ്വദേശിയായ…

വിദ്യാര്‍ത്ഥിനിക്കു നേരെ ആസിഡ് ആക്രമണം

ദില്ലിയിലെ ദ്വാരകയില്‍ ആസിഡ് ആക്രമണത്തെ തുടര്‍ന്ന് പതിനേഴു വയസ്സുകാരി ഗുരുതരാവസ്ഥയിൽ. രാവിലെ 7:30 തോടെയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈക്കിലെത്തിയ രണ്ടു പേര്‍ പെണ്‍കുട്ടിക്കു…

പി.വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ സാബു എം ജേക്കബ് അടക്കമുള്ള ട്വന്റിട്വന്റി നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പി.വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ കിറ്റ്ക്സ് എം.ഡി സാബു എം ജേക്കബ് അടക്കമുള്ള ട്വന്റിട്വന്റി നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഈ ഘട്ടത്തില്‍ അറസ്റ്റ്…

കര്‍ണാടകത്തിലെ കല്‍ബുറഗി റെയില്‍വേ സ്റ്റേഷന്റെ പുറം ചുമരിന് അടിച്ച പച്ച പെയിന്റ് ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം ചെയ്തു

കര്‍ണാടകത്തിലെ കല്‍ബുറഗി റെയില്‍വേ സ്റ്റേഷന്റെ പുറം ചുമരിന് അടിച്ച പച്ച പെയിന്റ് ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം ചെയ്തു. കഴിഞ്ഞ ദിവസം സ്റ്റേഷന് മുന്നില്‍ നടന്ന…

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം കുറക്കാന്‍ ആവശ്യപ്പെട്ട് യുഎന്‍ മേധാവി

  ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പിരിമുറുക്കം കുറക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റിപ്പോര്‍ട്ടുകള്‍  തങ്ങള്‍ കാണുന്നുവെന്നും പ്രദേശത്തെ പിരിമുറുക്കം വര്‍ദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ…

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണി ചേര്‍ന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. വിമര്‍ശിച്ച് ബിജെപി

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കടുത്ത ദൃശ്യങ്ങള്‍ വൈറല്‍ ആയതിന് പിന്നാലെ വിമര്‍ശനവുമായി ബിജെപി രംഗത്ത്. …

സ്റ്റാന്‍ സ്വാമിയുടെ കംപ്യൂട്ടറിലെ തെളിവുകള്‍ വ്യാജം, തെളിവുകള്‍ കെട്ടിചമച്ചതെന്ന് റിപ്പോർട്ട്

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഫാ. സ്റ്റാന്‍ സ്വാമിയുടെ കംപ്യൂട്ടറില്ഡിലെ ഡിജിറ്റല്‍ തെളിവുകള്‍ കൃതൃമമാണെന്ന് യുഎസ് ഫൊറന്‍സിക് കമ്പനിയുടെ റിപ്പോര്‍ട്ട്. മാസച്യുസിറ്റ്‌സ് ആസ്ഥാനമായ ആര്‍സനല്‍ കണ്‍സള്‍ട്ടിങ്ങിന്റെ കണ്ടെത്തലുകള്‍…

സിറോമലബാര്‍ സഭാ ഭൂമി ഇടപാട് കേസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് ഹാജരായില്ല

സിറോമലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരായില്ല. സഭാധ്യക്ഷന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്തമാസം 18നു ഹാജരാകണമെന്നാണ്…

ബീഹാറില്‍ വ്യാജമദ്യ ദുരന്തം

ബീഹാറിലെ ഛപ്ര മേഖലയില്‍ വ്യാജ മദ്യമുള്ളില്‍ ചെന്ന് മൂന്നു പേര്‍ മരിച്ചു. ഗുരുതാരാവസ്ഥയിലുള്ളവരെ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ചിലര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടിടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സൂചന.…

ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ എം എല്‍ എ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകളാണ് ഉദയനിധി കൈകാര്യം ചെയ്യുക. രാവിലെ…