Thu. Dec 19th, 2024

Month: December 2022

കശ്മീര്‍ വിഷയത്തില്‍ യു.എന്നില്‍ ഏറ്റുമുട്ടി ഇന്ത്യയും പാകിസ്താനും

കശ്മീര്‍ വിഷയത്തില്‍ യു.എന്നില്‍ ഏറ്റുമുട്ടി ഇന്ത്യയും പാകിസ്താനും. ഉസാമ ബിന്‍ ലാദനെ ഒളിപ്പിച്ച രാജ്യത്തിന്റെ സുവിശേഷം വേണ്ടെന്നും  ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താന് വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും ഇന്ത്യ വിദേസകാര്യ…

മുസ്‍ലീം ലീഗിനെ പ്രശംസിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

മുസ്‍ലീം ലീഗിനെ പ്രശംസിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ഗോവിന്ദൻ പറഞ്ഞത്. എൽ.ഡി.എഫിന്റെ നിലപാട് പൊതുജനങ്ങളിൽ മാത്രമല്ല, യു.ഡി.എഫിലും പുതിയ പ്രശ്നങ്ങൾ…

യുവതിയെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു

തിരുവനന്തപുരം പേരൂര്‍ക്കടയില്‍  യുവതിയെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശിനി സിന്ധു  ആണ് കൊല്ലപ്പെട്ടത്. 50 വയസ്സായിരുന്നു. ഒപ്പം താമസിച്ചിരുന്ന  വഴയില സ്വദേശി രാജേഷ് എന്ന 46…

ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നും ഗവർണറുടെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജികൾ. എന്നാൽ താൻ…

താനൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സ്‌കൂള്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

മലപ്പുറം താനൂരില്‍ സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. ഡ്രൈവറുടെ ലൈസന്‍സ്…

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി. തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് കനത്ത മൂടല്‍ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല്…

കൊച്ചിയിൽ കനത്ത മൂടൽ മഞ്ഞ്; നാല് വിമാനങ്ങൾ തിരിച്ചുവിട്ടു

കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ…

ഖത്തറിലേത് തന്റെ അവസാന ലോകകപ്പ് മത്സരമെന്ന്  വ്യക്തമാക്കി ലയണല്‍ മെസ്സി

ഖത്തറിലേത് തന്റെ അവസാന ലോകകപ്പ് മത്സരമെന്ന്  വ്യക്തമാക്കി ലയണല്‍ മെസ്സി. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫൈനലോടെ മെസ്സി തന്റെ ലോകകപ്പ് യാത്ര അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ‘ഈ നേട്ടം…

ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം

ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. പുതിയ വര്‍ഷത്തെ ആദ്യത്തെ നിയമസഭ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. എന്നാല്‍ സഭ പിരിഞ്ഞത് ഗവര്‍ണറെ അറിയിക്കേണ്ടതില്ല…

ഐ.എഫ്.എഫ്.കെയില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരേ പോലീസ് കേസ്

തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ)യില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരേ പോലീസ് കേസ്. തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോര്‍(25) തൃശ്ശൂര്‍ പാവറട്ടി സ്വദേശി നിഹാരിക(21) കൊല്ലം ചന്ദനത്തോപ്പ് മാമ്മൂട് സ്വദേശി…