Thu. Dec 19th, 2024

Month: December 2022

ട്വിറ്റര്‍ തലപ്പത്ത് മസ്‌ക് തുടരണോ വേണ്ടയോ

ട്വിറ്റര്‍ തലപ്പത്ത് തുടരണോ വേണ്ടയോ എന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഇലോണ്‍ മസ്‌കിനു തിരിച്ചടി. വോട്ട് ചെയ്തവരില്‍ പകുതിയിലധികം പേരും മസ്‌ക് സ്ഥാനത്തു തുടരേണ്ട എന്ന് അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ…

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍  അന്തരിച്ചു

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍  അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനാണ്.…

കുര്‍ബാന തര്‍ക്കം മുറുകുന്നു; ആന്‍ഡ്രൂസ് താഴത്തിനെ വിലക്കി

എറണാകുളം അങ്കമാലി അതിരൂപതയിലെ ബസലിക്ക പള്ളിയില്‍ കുര്‍ബാനക്ക് എത്തിയ ഫാ.ആന്റണി പൂതവേലിനെ വിമത വിഭാഗം തടഞ്ഞു. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നോമിനിയാണ് ഫാ.ആന്റണി പൂതവേലില്‍.…

കൊച്ചിയില്‍ ഇന്നു മുതല്‍ 5G

കൊച്ചി നഗരസഭ പരിധിയില്‍ തെരഞ്ഞെടുത്ത ചില ഇടങ്ങളിൽ ഇന്ന് മുതല്‍ 5G. റിലയിൻസ് ജിയോയാണ് 5Gയുമായി കേരളത്തില്‍ ആദ്യമെത്തുന്നത്. 5G ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി…

ബഫര്‍സോണ്‍; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

ബഫര്‍ സോണ്‍ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് 3നാണ് യോഗം ചേരുക. സുപ്രിംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യും.…

ലോകകപ്പ് ഫൈനല്‍; ഗൂഗിളില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ട്രാഫിക്

ഫിഫ ലോകകപ്പിന്റെ ഫൈനല്‍ സമയത്ത് ഗൂഗിളിന്റെ സെര്‍ച്ച് ട്രാഫിക് 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതായിരുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ലോകം മുഴുവന്‍ ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നത്…

കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ സവര്‍ക്കറുടെ ഛായാചിത്രം; പ്രതിഷേധവുമായി പ്രതിപക്ഷം

കര്‍ണാടക നിയമസഭയില്‍  സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാരിന്റെ നീക്കം. ബെലഗാവിയില്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നാണ് ബിജെപിയുടെ ഈ നീക്കം. സംഭവത്തില്‍ പ്രതിപക്ഷം…

ക്രിസ്മസ് പുതുവത്സര ആഘോഷത്തിനായി നാട്ടിലെത്താന്‍ കഴിയാതെ മലയാളികള്‍

ക്രിസ്മസ് പുതുവത്സര ആഘോഷത്തിനായി നാട്ടിലെത്താന്‍ കഴിയാതെ മലയാളികള്‍. വിമാന –ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം. ഉയര്‍ന്ന തുക നല്‍കാന്‍ തയ്യാറായാല്‍ പോലും ടിക്കറ്റുകള്‍…

കുതിരാൻ മേൽപ്പാലം; മന്ത്രി കെ രാജന്‍റെ സാന്നിധ്യത്തിൽ യോഗം ചേരും

കുതിരാൻ മേൽപ്പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജന്‍റെ സാന്നിധ്യത്തിൽ  ഇന്ന് യോഗം ചേരും. ഉച്ചകഴിഞ്ഞ് തൃശ്ശൂർ കളക്ട്രേറ്റിലാണ് യോഗം. നിർമാണ പ്രവൃത്തികളിൽ അപാകതകളുണ്ടെന്നും കൽക്കെട്ടിന്…

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞിക്കെട്ട്

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞിക്കെട്ട് ഉപേക്ഷിച്ചശേഷം തുന്നിക്കെട്ടിയെന്ന് പരാതി. പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ വീണ്ടും തുന്നിക്കെട്ടിയെന്ന് പരാതിയില്‍…