Sat. Jan 18th, 2025

Day: December 29, 2022

കോണ്‍ഗ്രസ്സിന്റെ ആരോപണത്തിന് സിആര്‍പിഎഫിന്റെ മറുപടി

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലയെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണത്തിന് മറുപടിയുമായി സിആര്‍പിഎഫ്. മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായി ഒരുക്കിയിട്ടുണ്ടെന്നും ഡല്‍ഹിയില്‍…

ഇന്ത്യയിലെവിടെയിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ടുചെയ്യാം

രാജ്യത്തെവിടെയിരുന്നും വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷന്‍ കമ്മീഷന്‍. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാവുക.ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുകയാണ്…

പൊന്നിയിന്‍ സെല്‍വന്‍ 2 ഏപ്രില്‍ 28ന്

  മണിരത്‌നത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 28ന് തിയറ്ററുകളില്‍ എത്തും. തമിഴ്,…

‘പത്താനി’ല്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് സിബിഎഫ്‌സി

  ജനുവരി 25ന് റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താനില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന നിര്‍ദേശവുമായി സെന്‍സര്‍ ബോര്‍ഡ്. സിബിഎഫ്‌സി യാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് എന്നാണ്…

രാജേഷ് ഖന്നക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍

ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍, അന്തരിച്ച രാജേഷ് ഖന്നക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍. ബോളിവുഡില്‍ അറുപതുകളിലും എഴുപതുകളിലും  അഭിനയമികവ് കൊണ്ട് ആരാധാകരെ സൃഷ്ടിക്കാന്‍ താരത്തിന് കഴിഞ്ഞു. 150…

ഐസിസി റാങ്കിങ്ങിൽ മുന്നേറി ആർ അശ്വിനും ശ്രേയസ് അയ്യരും

ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ ഐസിസി റാങ്കിങ്ങിൽ മുന്നേറി ആർ അശ്വിനും ശ്രേയസ് അയ്യരും. മോശം ഫോമിൽ തുടരുന്ന വിരാട് കോലി ബാറ്റിങ് റാങ്കിങ്ങിൽ പിന്നോട്ടായി. ബൗളർമാരുടെ…

സൈന നേവാളിന് ഏഷ്യ മിക്സഡ് ബാഡ്മിന്റണ്‍ ടീമിലേക്ക് ക്ഷണം

ലോക ബാഡ്മിന്റണ്‍ താരം സൈന നേവാളിന് 2023ലെ 14 അംഗ ഏഷ്യ മിക്സഡ് ബാഡ്മിന്റണ്‍ ടീമിലേക്ക് ക്ഷണം ലഭിച്ചു. ജനുവരി 2, 3 തീയതികളിലായിരിക്കും സെലക്ഷന്‍ പ്രക്രിയകള്‍…

ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഇന്ത്യയ്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള 20 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക ക്രിക്കറ്റ്  സെലക്ഷന്‍ കമ്മിറ്റി. ഇന്ത്യക്കെതിരായ ടി 20 ടീമിനെ ദസുന്‍ ഹനക നയിക്കും. വരാനിരിക്കുന്ന…

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി

പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് മാനന്തവാടിക്കടുത്തുള്ള ദ്വാരകയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ലോകസാഹിത്യവും, ഇന്ത്യന്‍ സാഹിത്യവും മലയാളവുമെല്ലാം ചര്‍ച്ച ചെയ്യുന്ന രണ്ട് ദിനങ്ങള്‍ക്കാണ്…

ട്വിറ്റര്‍ പണിമുടക്കി: ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല

ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്കായി ട്വിറ്റര്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഡൗണ്‍ ആണെന്ന വിവരം ഡൗൺ ഡിറ്റക്ടറും സ്ഥിരീകരിച്ച് കഴിഞ്ഞു. ചിലര്‍ക്ക് ലോഗ് ഇന്‍ ചെയ്യാനാണ് ബുദ്ധിമുട്ടെങ്കില്‍ ചിലര്‍ക്ക്  നേരത്തെ…