Wed. Dec 18th, 2024

Day: December 23, 2022

ഇഡി കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം; ജയില്‍ മോചിതനായേക്കും

ഇഡി കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനാകും. ജനുവരി…

കോവിഡ് ജാഗ്രതയില്‍ രാജ്യം, നേസല്‍ വാക്‌സീന്‍ ഇന്നു മുതല്‍; ആശുപത്രികളില്‍ മോക് ഡ്രില്‍

ചില രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു തുള്ളി മൂക്കിലൂടെ…

ഉമര്‍ ഖാലിദിന് ജാമ്യം

ഉമര്‍ ഖാലിദിന് ജാമ്യം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനായത്. ഡിസംബര്‍ 23 മുതല്‍ 30 വരെയാണ്…

ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റാകാന്‍ ഒരുങ്ങുകയാണ് സാനിയ മിര്‍സ

ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റാകാന്‍ ഒരുങ്ങുകയാണ് സാനിയ മിര്‍സ. ഉത്തര്‍പ്രദേശിലെ മിര്‍സപുറിലുള്ള ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയുടേയും തബസ്സും മിര്‍സയുടേയും മകളാണ് സാനിയ മിര്‍സ.…

നോട്ട് അസാധുവാക്കല്‍ വിധി ജനുവരി രണ്ടിന്

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ജനുവരി രണ്ടിന് വിധിപറയും. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ…

ക്യാപിറ്റല്‍ കലാപത്തിന്റെ ഉത്തരവാദി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്ന് റിപ്പോര്‍ട്ട്

യുഎസ് ജനപ്രതിനിധി സഭ സ്ഥിതി ചെയ്യുന്ന ക്യാപിറ്റലിലുണ്ടായ ആക്രമണത്തിന് ഉത്തരവാദി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്ന് ഹൗസ് സിലക്ട് കമ്മിറ്റി റിപ്പോര്‍ട്ട്. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്…

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നു: വ്ലാദിമിര്‍ പുടിന്‍

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അതിനായി ഒരു നയതന്ത്ര പരിഹാരം കാണുമെന്നും വ്യക്തമാക്കി പ്രസിഡന്റ് വ്ലാദിമിർ പുടിന്‍. മാധ്യമപ്രവര്‍ത്തകരോടാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ…

കോവിഡ്: സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി മന്‍സുഖ് മാണ്ഡവ്യയുടെ കൂടിക്കാഴ്ച ഇന്ന്

കോവിഡ്-19  സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേരുന്ന വെര്‍ച്വല്‍ മീറ്റിംഗില്‍…

പമ്പാവാലിയില്‍ വനം വകുപ്പ് ഓഫിസിന്റെ ബോര്‍ഡ് സമരക്കാര്‍ പിഴുതുമാറ്റി

സംസ്ഥാനത്ത് ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിനെതിരെ എരുമേലിയിലും പമ്പാവാലിയിലും ജനകീയ സമരസമിതിയുടെ പ്രതിഷേധം. പമ്പാവാലിയില്‍ വനം വകുപ്പ് ഓഫിസിന്റെ ബോര്‍ഡ് സമരക്കാര്‍ പിഴുതുമാറ്റി. ബോര്‍ഡ് കരിഓയില്‍ ഒഴിച്ച് കത്തിക്കുകയും…

സൈക്കിള്‍ പോളോ താരം മരിച്ച സംഭവം, കേരള അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്

ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ കേരള അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും.…